അ​ടു​ക്ക​ള​മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ യ​ന്ത്രം: സെ​ന്‍റ് തെ​രേ​സാ​സി​ലെ ഗ​വേ​ഷ​ക​യ്ക്കു പേ​റ്റ​ന്‍റ്
അ​ടു​ക്ക​ള​മാ​ലി​ന്യം  സം​സ്ക​രി​ക്കാ​ൻ യ​ന്ത്രം:  സെ​ന്‍റ് തെ​രേ​സാ​സി​ലെ  ഗ​വേ​ഷ​ക​യ്ക്കു പേ​റ്റ​ന്‍റ്
Thursday, March 21, 2024 11:57 PM IST
കൊ​​​ച്ചി: പൂ​​​ന്തോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും ചെ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി അ​​​ടു​​​ക്ക​​​ള​​​മാ​​​ലി​​​ന്യം കൊ​​​ണ്ട് എ​​​ളു​​​പ്പ​​​ത്തി​​​ൽ ക​​​മ്പോ​​​സ്റ്റ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ചെ​​​റു​​​യ​​​ന്ത്ര​​​ത്തി​​​ന് പേ​​​റ്റ​​​ന്‍റ്.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ലെ ഹോം ​​​സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് സെ​​​ന്‍റ​​​ർ ഫോ​​​ർ റി​​​സ​​​ർ​​​ച്ച് വി​​​ഭാ​​​ഗം ഗ​​​വേ​​​ഷ​​​ക ട്രീ​​​സ സി​​​ന്ധു പി. ​​​തോ​​​മ​​​സാ​​​ണ് യ​​​ന്ത്രം നി​​​ർ​​​മി​​​ച്ച​​​ത്.


ഹോം ​​​സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം റി​​​സ​​​ർ​​​ച്ച് ഗൈ​​​ഡും അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ലീ​​​ന ലി​​​യോ​​​ണി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.