ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ നി​ക്ഷേ​പന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും
ആ​സ്റ്റ​ര്‍ ഡി​എം  ഹെ​ല്‍​ത്ത് കെ​യ​ര്‍  നി​ക്ഷേ​പന​ട​പ​ടി​ക​ള്‍  ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും
Saturday, March 23, 2024 12:53 AM IST
കൊ​​​ച്ചി: ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ലി​​​മി​​​റ്റ​​​ഡ് (ക​​​മ്പ​​​നി) ത​​​ങ്ങ​​​ളു​​​ടെ ഇ​​​ന്ത്യ, ജി​​​സി​​​സി ബി​​​സി​​​ന​​​സു​​​ക​​​ള്‍ വേ​​​ര്‍​തി​​​രി​​​ച്ച്, നി​​​ക്ഷേ​​​പന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ട​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

ക​​​മ്പ​​​നി​​​യു​​​ടെ ജി​​​സി​​​സി ബി​​​സി​​​ന​​​സി​​​ല്‍ യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ​​​ര​​​മാ​​​ധി​​​കാ​​​ര ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ഇ​​​ക്വി​​​റ്റി സ്ഥാ​​​പ​​​ന​​​മാ​​​യ ഫ​​​ജ്ര്‍ കാ​​​പി​​​റ്റ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ക​​​ണ്‍​സോ​​​ര്‍​ഷ്യം യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.


2023 ന​​​വം​​​ബ​​​റി​​​ല്‍, ദീ​​​ര്‍​ഘ​​​കാ​​​ലമൂ​​​ല്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​മ്പ​​​നി​​​യു​​​ടെ ഇ​​​ന്ത്യ, ജി​​​സി​​​സി ബി​​​സി​​​ന​​​സു​​​ക​​​ളെ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യ എ​​​ന്‍റി​​​റ്റി​​​ക​​​ളാ​​​യി വേ​​​ര്‍​തി​​​രി​​​ക്കു​​​ന്ന​​​തി​​​നു കോ​​​ര്‍​പ​​റേ​​​റ്റ് അ​​​നു​​​മ​​​തി​​​ക​​​ള്‍ ല​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.