സി​ഐ​ഐ ദ​ക്ഷി​ണ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
സി​ഐ​ഐ ദ​ക്ഷി​ണ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു
Saturday, March 23, 2024 12:53 AM IST
കൊ​​​ച്ചി: സി​​​ഐ​​​ഐ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല​​​യു​​​ടെ 2024-25 വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ച​​​ന്ദ്ര ടെ​​​ക്‌​​​സ്റ്റൈ​​​ല്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​ ​​ആ​​​ര്‍. ന​​​ന്ദി​​​നി​ -ചെ​​​യ​​​ര്‍​മാ​​​ൻ, മു​​​ത്തൂ​​​റ്റ് ഫി​​​ന്‍​കോ​​​ര്‍​പ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ തോ​​​മ​​​സ് ജോ​​​ണ്‍ മു​​​ത്തൂ​​​റ്റ് -ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ര്‍​മാ​​​ൻ എ​​ന്നി​​വ​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ഡോ. ​​​ന​​​ന്ദി​​​നി കോ​​​ഗ്‌​​​നി​​​സ​​​ന്‍റ് ടെ​​​ക്‌​​​നോ​​​ള​​​ജി സൊ​​​ല്യൂ​​​ഷ​​​ന്‍​സി​​​ന്‍റെ സി​​​എ​​​സ്ആ​​​ര്‍ വി​​​ഭാ​​​ഗ​​​മാ​​​യ കോ​​​ഗ്‌​​​നി​​​സ​​​ന്‍റ് ഫൗ​​ണ്ടേ​​​ഷ​​​ന്‍റെ ബോ​​​ര്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും ത​​​മി​​​ഴ്‌​​​നാ​​​ട് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു.


സി​​​ഐ​​​ഐ കേ​​​ര​​​ള സ്റ്റേ​​റ്റ് കൗ​​​ണ്‍​സി​​​ല്‍ മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ജോ​​​ണ്‍ മു​​​ത്തൂ​​​റ്റ് മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ന്‍ ഗ്രൂ​​​പ്പി​​​ന്‍റെ (എം​​​പി​​​ജി) ചെ​​​യ​​​ര്‍​മാ​​​നാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.