സ്വർണവിലയിൽ നേരിയ ഇടിവ്
സ്വർണവിലയിൽ നേരിയ ഇടിവ്
Saturday, March 23, 2024 12:53 AM IST
കൊ​​ച്ചി: പ​​വ​​ന് 49,440ലെ​​ത്തി വ്യാ​​ഴാ​​ഴ്ച റി​​ക്കാ​​ർ​​ഡി​​ട്ട സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഇ​​ന്ന​​ലെ നേ​​രി​​യ ഇ​​ടി​​വ്. ഗ്രാ​​മി​​ന് 45 രൂ​​പ​​യും പ​​വ​​ന് 360 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,135 രൂ​​പ​​യും പ​​വ​​ന് 49,080 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.