ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ പു​തി​യ ശാ​ഖ തു​റ​ന്നു
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ  വ​ട്ടി​യൂ​ര്‍​കാ​വി​ല്‍  പു​തി​യ ശാ​ഖ തു​റ​ന്നു
Sunday, March 24, 2024 1:48 AM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ പു​​​തി​​​യ ശാ​​​ഖ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​ജ​​​യ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള സോ​​​ണ​​​ല്‍ ഹെ​​​ഡ് ശ്രീ​​​ജി​​​ത്ത് കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ല്‍ ഹെ​​​ഡ് ബി. ​​​സു​​​ദ​​​ര്‍​ശ​​​ന്‍, ഡെ​​​പ്യൂ​​​ട്ടി റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എം.​​​കെ. ദി​​​ല്‍​ശോ​​​ബ്, പ​​​ത്മ​​​നാ​​​ഭ​​സ്വാ​​​മി ക്ഷേ​​​ത്രം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ബി. ​​​മ​​​ഹേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.