ക​ല്യാ​ണ്‍ സി​ൽ​ക്സ് കൊല്ലം ഷോ​പ്പിം​ഗ് സ​മു​ച്ച​യ ഉ​ദ്ഘാ​ട​നം നാ​ളെ
ക​ല്യാ​ണ്‍ സി​ൽ​ക്സ് കൊല്ലം ഷോ​പ്പിം​ഗ്  സ​മു​ച്ച​യ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, March 24, 2024 1:48 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഷോ​​​പ്പിം​​​ഗ് സ​​​മു​​​ച്ച​​​യം നാ​​​ളെ കൊ​​​ല്ലം ചി​​​ന്ന​​​ക്ക​​​ട​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​വി​​​ലെ 10.30ന് ​​​ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യ പൃ​​​ഥ്വി​​​രാ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഉ​​​ച്ച​​​യ്ക്കു 12 മു​​​ത​​​ൽ ഷോ​​​റൂം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കും

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.