ഏഷ്യന്‍ പെയിന്‍റ്സ് അപെക്‌സ് അള്‍ട്ടിമ പ്രൊടെക്കിന് പ്രത്യേക പാക്കേജ്
ഏഷ്യന്‍ പെയിന്‍റ്സ് അപെക്‌സ് അള്‍ട്ടിമ പ്രൊടെക്കിന് പ്രത്യേക പാക്കേജ്
Wednesday, March 27, 2024 12:45 AM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​താ​​യ പൈ​​തൃ​​കം, ക​​ല, സം​​സ്‌​​കാ​​രം, പാ​​ര​​മ്പ​​ര്യം എ​​ന്നി​​വ​​യെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഏ​​ഷ്യ​​ന്‍ പെ​​യി​​ന്‍റ്സ് ത​​ങ്ങ​​ളു​​ടെ അ​​ള്‍ട്രാ ഡ്യൂ​​റ​​ബി​​ള്‍ ല​​ക്ഷ്വ​​റി എ​​ക്സ്റ്റീ​​രി​​യ​​ര്‍ പെ​​യി​​ന്‍റാ​​യ അ​​പെ​​ക്‌​​സ് അ​​ള്‍ട്ടി​​മ പ്രൊ​​ടെക്കി​​നാ​​യി പ്ര​​ത്യേ​​ക പാ​​ക്കേ​​ജിം​​ഗ് പ​​തി​​പ്പ് പു​​റ​​ത്തി​​റ​​ക്കു​​ന്നു.


സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സ​​മ്പ​​ന്ന​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ളും പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും പ്ര​​കൃ​​തി​​ദൃ​​ശ്യ​​ങ്ങ​​ളും മ​​നോ​​ഹ​​ര​​മാ​​യി പ​​ക​​ര്‍ത്തു​​ന്ന​​താ​​ണ് പു​​തി​​യ പൈ​​തൃ​​ക പ്ര​​ചോ​​ദി​​ത പാ​​ക്കേ​​ജിം​​ഗ്. ‘ഇ​​ന്‍സ്പ​​യേ​​ര്‍ഡ് ബൈ ​​കേ​​ര​​ള, ഡെ​​ഡി​​ക്കേ​​റ്റ​​ഡ് ടു ​​കേ​​ര​​ള’ എ​​ന്ന പേ​​രി​​ലാ​​ണ് പാ​​ക്കേ​​ജിം​​ഗ് അ​​വ​​ത​​രി​​പ്പി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.