ഓക്‌സിജന്‍റെ നവീകരിച്ച കഞ്ഞിക്കുഴി ഷോറൂം ഉദ്ഘാടനം മേയ് ഒന്നിന്
ഓക്‌സിജന്‍റെ നവീകരിച്ച കഞ്ഞിക്കുഴി ഷോറൂം ഉദ്ഘാടനം മേയ് ഒന്നിന്
Tuesday, April 30, 2024 12:10 AM IST
കോ​ട്ട​യം: ഇ​ല​ക്‌ട്രോണി​ക് ഗാ​ഡ്ജ​റ്റു​ക​ളു​ടെ വി​സ്മ​യ ലോ​കം ഒ​രു​ക്കി പു​ത്ത​ൻ ഓ​ഫ​റു​ക​ളു​മാ​യി ഓ​ക്‌​സി​ജ​ന്‍റെ പു​തി​യ മു​ഖം ക​ഞ്ഞി​ക്കു​ഴി​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്നു. മേ​യ് ഒ​ന്നി​ന് ന​വീ​ക​രി​ച്ച ക​ഞ്ഞി​ക്കു​ഴി ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​ട്ടേ​റെ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ല​ക്‌ട്രോണി​ക് ഗാ​ഡ്ജ​റ്റു​ക​ളാ​യ സ്മാ​ര്‍ട്ട് ഫോണ്‍, ലാ​പ് ടോ​പ്പ്, എ​ല്‍ഇ​ഡി ടി​വി, എ​സി, മൊ​ബൈ​ല്‍ ആ​ക്‌​സ​സ​റീ​സ് എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ലെ ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓരോ പ​ര്‍ച്ചേ​സിം​ഗി​നും സ​മ്മാ​ന​ങ്ങള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു. ഫോ​ണു​ക​ള്‍ 499 രൂ​പ മു​ത​ല്‍ ല​ഭി​ക്കും. സ്മാ​ർ​ട് ഫോ​ണി​ന് 10,000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സാം​സം​ഗ് എഐ ഫോ​ണു​ക​ള്‍ക്കൊ​പ്പം ന​റു​ക്കെടു​പ്പി​ലൂ​ടെ വ​യ​ര്‍ലെ​സ് ചാ​ര്‍ജ​ര്‍ നേ​ടാ​ന്‍ അ​വ​സ​രം.


എ​ല്ലാ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കൊ​പ്പ​വും ഗെ​യി​മിം​ഗ് ഹെ​ഡ്‌​സെ​റ്റും ഗെ​യി​മിം​ഗ് മൗ​സും സ​മ്മാ​ന​മാ​യി ന​ല്‍കു​ന്നു. എ​ല്‍ഇ​ഡി ടി​വി, എ​സി എ​ന്നി​വ വാ​ങ്ങു​മ്പോ​ള്‍ ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഓ​ക്‌​സി​ജ​ന്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

നൈ​റ്റ് ഷോ​പ്പിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി​യി​ലെ ഷോ​റൂം രാ​ത്രി 11 വ​രെ പ്ര​വ​ര്‍ത്തി​ക്കും. രാ​ത്രി 11 വ​രെ തു​റക്കുന്ന കോ​ട്ട​യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ല്‍ ഷോ​റൂ​മാ​യി​രി​ക്കും ക​ഞ്ഞി​ക്കു​ഴി​യി​ലേ​ത്. ഫോണ്‍: 9020100100

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.