എ​ജി​ഡി ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ്‌ ച​ങ്ങ​നാ​ശേ​രി ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
എ​ജി​ഡി ഗോ​ള്‍​ഡ്  ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ്‌  ച​ങ്ങ​നാ​ശേ​രി ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, May 3, 2024 4:01 AM IST
ച​ങ്ങ​നാ​ശേ​രി: തെ​ക്ക​ന്‍കേ​ര​ള​ത്തി​ലെ ജ​ന​കീ​യ ജ്വ​ല്ല​റി​യാ​യ എ​ജി​ഡി ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ച​ങ്ങ​നാ​ശേ​രി​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

ല​ക്കി​ഡ്രോ​യി​ലൂ​ടെ എ​ജി​ഡി സെ​ലി​ബ്രി​റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി വി​നോ​ദാ​ണ് ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്. 10 പ​വ​ന്‍ സ​മ്മാ​ന​വും വി​നോ​ദി​നു ല​ഭി​ച്ചു. ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി കെ.​എ​സ്. സി​നു​വി​ന് ഡ​യ​മ​ണ്ട് ഫ്ലോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കാ​നു​ള്ള അ​വ​സ​ര​വും ഡ​യ​മ​ണ്ട് നെ​ക്ലേ​സും ല​ഭി​ച്ചു.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ന​ജി​യ നൗ​ഷാ​ദ്, എ​ന്‍എ​സ്എ​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, എ​സ്എ​ന്‍ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ് ഭാ​സി​ര്‍ ഹാ​ജി പു​ത്തൂ​ര്‍, സെ​ക്ര​ട്ട​റി എം.​എ​ച്ച്. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ച​ങ്ങ​നാ​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍സ​ണ്‍ ജോ​സ​ഫ് പ്ലാ​ത്തോ​ട്ടം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി മു​ന്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സാം​സ​ണ്‍ മാ​ത്യു വ​ലി​യ​പ​റ​മ്പി​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി സ​മ​തി അം​ഗം അ​നീ​ഷ്, പ​ഴ​യ​പ​ള്ളി മു​സ്‌​ലിം ജ​മാ​അ​ത് സെ​ക്ര​ട്ട​റി ഹ​ക്കിം, ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം വി​ജ​യ​കു​മാ​ര്‍ പാ​ല​മു​ട്ട​ത്ത് തു​ട​ങ്ങി​യ​ര്‍ സ​ന്നി​ഹി​ത​രാ​യി​.


വി​സ്മ​യ​ക​ര​മാ​യ ആ​ഭ​ര​ണ​ശേ​ഖ​ര​വും അ​തി​ശ​യി​പ്പി​ക്കു​ന്ന ഷോ​പ്പിം​ഗ് അ​നു​ഭ​വ​വും ഒ​രു​ക്കി​യാ​ണു ച​ങ്ങ​നാ​ശേ​രി​യി​ലെ എ​ജി​ഡി ഷോ​റൂം ഉ​പ​യോ​ക്താ​ക്ക​ളെ വ​ര​വേ​ല്‍ക്കു​ന്ന​ത​തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ട്ര​ഡീ​ഷ​ണ​ല്‍, ആ​ന്‍റി​ക്, ചെ​ട്ടി​നാ​ട്, 18 കാ​ര​റ്റ് റോ​സ്‌​ഗോ​ള്‍ഡ്, ഡ​യ​മ​ണ്ട്, പ്ലാ​റ്റി​നം തു​ട​ങ്ങി പാ​ര​മ്പ​ര്യ​ത്ത​നി​മ​യും പു​ത്ത​ന്‍ത​ല​മു​റ​യു​ടെ ആ​ഭ​ര​ണ അ​ഭി​രു​ചി​ക​ളും ഒ​ന്നു​ചേ​രു​ന്ന വൈ​വി​ധ്യ​ങ്ങ​ളാ​യ ആ​ഭ​ര​ണ​ശ്രേ​ണി​ക​ള്‍ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എം​സി റോ​ഡി​ല്‍ പെ​രു​ന്ന​യി​ലാ​ണ് പു​തി​യ ഷോ​റൂം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.