ആ​ധാ​ര്‍ ഹൗ​സിം​ഗ് ഫി​നാ​ന്‍​സ് ഐ​പി​ഒ എ​ട്ടു മു​ത​ല്‍
ആ​ധാ​ര്‍ ഹൗ​സിം​ഗ് ഫി​നാ​ന്‍​സ് ഐ​പി​ഒ എ​ട്ടു മു​ത​ല്‍
Friday, May 3, 2024 4:01 AM IST
കൊ​​​ച്ചി: ആ​​​ധാ​​​ര്‍ ഹൗ​​​സിം​​​ഗ് ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന(​​​ഐ​​​പി​​​ഒ) എ​​​ട്ടു മു​​​ത​​​ല്‍ പ​​ത്തു വ​​​രെ ന​​​ട​​​ക്കും.

1,000 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും പ്ര​​​മോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ 2,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലു​​​മാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 300 രൂ​​​പ മു​​​ത​​​ല്‍ 315 രൂ​​​പ​​​വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


കു​​​റ​​​ഞ്ഞ​​​ത് 47 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍​ക്കും തു​​​ട​​​ര്‍​ന്ന് 47ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.