ആ​ക്സി​സ് നി​ഫ്റ്റി ബാ​ങ്കി​ൽ ഇ​ന്‍​ഡ​ക്സ് ഫ​ണ്ട്
ആ​ക്സി​സ്  നി​ഫ്റ്റി ബാ​ങ്കി​ൽ ഇ​ന്‍​ഡ​ക്സ് ഫ​ണ്ട്
Friday, May 3, 2024 4:01 AM IST
കൊ​​​ച്ചി: ആ​​​ക്സി​​​സ് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​റാ​​​യ ആ​​​ക്സി​​​സ് നി​​​ഫ്റ്റി ബാ​​​ങ്ക് ഇ​​​ന്‍​ഡ​​​ക്സ് ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് പ്ര​​​മു​​​ഖ ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കു​​​ക​​​ളു​​​ടെ വ​​​ള​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാ​​​ന്‍ ഈ ​​​ഓ​​​പ്പ​​​ണ്‍-​​എ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​ക്സ് ഫ​​​ണ്ട് നി​​​ഫ്റ്റി ബാ​​​ങ്ക് ടി​​​ആ​​​ര്‍​ഐ പി​​​ന്തു​​​ട​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.