Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വിപണിയിൽ തകർച്ച
തിരിച്ചടി നേരിട്ട് അദാനി പ...
വ്യവസായ ലോകത്ത് ഹവായി ഗ്രൂപ്പിന്റെ വൻ ...
ഡയറി ക്വീൻ ഇന്ത്യയിലേക്ക്
സ്റ്റാർലിങ്കിന് പ്രവർത്ത...
സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലി...
Previous
Next
Business News
Click here for detailed news of all items
സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചു; സേവനം വൈകാതെ ലഭ്യമായേക്കും
Friday, June 6, 2025 11:04 PM IST
ന്യൂഡൽഹി: യുഎസ് ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന സംരംഭമായ സ്റ്റാര്‍ലിങ്കിന് ടെലികോം മന്ത്രാലയത്തില്‍നിന്നു ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്.
ഇതോടെ രാജ്യത്തു വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് സ്റ്റാര്‍ലിങ്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കാലതാമസമുണ്ടായി.
ആവശ്യമായ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും സ്റ്റാര്‍ലിങ്ക് പാലിച്ചതായും ഇതെത്തുടർന്നാണു ലൈസൻസ് നൽകിയതെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. മറ്റൊരു അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ ആമസോണിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന പദ്ധതിയായ കുയിപെർ കേന്ദ്രസർക്കാരിന്റെ അനുമതി കാത്തുകഴിയുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ എത്തിക്കാന്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കരാര്‍ ഒപ്പുവച്ചു.
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സംരംഭമായ സ്റ്റാര്‍ലിങ്ക്. ഇന്ത്യയില്‍ എത്തുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയില്‍ വന്‍ പരിവര്‍ത്തനം വരുത്താന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും വിദൂരവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്താത്തതുമായ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകും. നിലവില്‍ 6,750ലധികം ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.
നിലവില്‍ യൂട്ടെൽസാറ്റിന്റെ വണ്‍വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ഉപഗ്രഹ കണക്ടിവിറ്റിക്കായി ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
സ്റ്റാര്‍ലിങ്കാണ് ഈ നിരയില്‍ മൂന്നാമത്തെ കമ്പനി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാര്‍ലിങ്കിന് ട്രയല്‍ സ്പെക്ട്രം ലഭിക്കുമെന്നാണു റിപ്പോർട്ട്.
സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന് ആന്‍ഡ് ഓഥറൈസേഷന് സെന്ററില്‍ (ഇന്‍-സ്പേസ്) നിന്നുള്ള അന്തിമ പച്ചക്കൊടി മാത്രമാണ് ഇനി അവശേഷിക്കുന്നത്.
നൂറോളം രാജ്യങ്ങളിൽ
ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ ഇന്റർനെറ്റ് പ്രൊവൈഡറാണ് സ്റ്റാർലിങ്ക്. യുഎസിനു പുറമെ നൂറോളം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് ഉപഗ്രഹ സേവനം ലഭ്യമാണ്. പരമ്പരാഗത മൊബൈൽ ടവറുകൾക്കും ഫൈബർ നെറ്റ്വർക്കുകളും കവറേജ് ലഭ്യമാകാത്ത സ്ഥലങ്ങളിൽപ്പോലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർ ലിങ്കിന് സാധിക്കും.
ഇന്ത്യയുടെ തൊട്ടടുത്തുള്ള ഭൂട്ടാനിൽ ഇതിനോടകം തന്നെ സ്റ്റാർലിങ്ക് പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
വേഗതയേറിയതും വിശ്വസനീയവുമായ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്പേസ് എക്സിന്റെ വിപ്ലവകരമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് രൂപകല്പന ചെയ്തിരിക്കുന്നത്.
വളരെ ഉയരത്തിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഉപഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഭൂമിയുമായുള്ള സാമീപ്യം പെട്ടെന്ന് കൂടുതൽ സ്ഥിരതയുള്ള പ്രകടനത്തിന് വഴിതെളിക്കും.
പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽപ്പോലും സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് എത്തിക്കാനാകും. ഇന്റർനെറ്റ് സേവനങ്ങളിൽ ഇന്ത്യയിൽ വലിയ വിപ്ലവത്തിനുതന്നെ സ്റ്റാർലിങ്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിപണിയിൽ തകർച്ച
തിരിച്ചടി നേരിട്ട് അദാനി പോർട്സ് ഓഹരികൾ
വ്യവസായ ലോകത്ത് ഹവായി ഗ്രൂപ്പിന്റെ വൻ കുതിപ്പ്; മിഷൻ 2030 പ്രഖ്യാപിച്ചു
ഡയറി ക്വീൻ ഇന്ത്യയിലേക്ക്
സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി ലഭിച്ചു
സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് ബയോഫ്യൂവല്‍ നിര്‍മാണ രംഗത്തേക്ക്
ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി സ്കോഡ ഓട്ടോ ഇന്ത്യ
സ്വര്‍ണ വിലയില്‍ ഇടിവ്
ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്
മിറ്റ്സിൽ നിക്ഷേപവുമായി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്
കൊച്ചി മാതൃക; വാട്ടർ മെട്രോയിലേറാൻ മുംബൈ
ഇസുസു ഐ-കെയര്‍ സർവീസ് ക്യാമ്പ്
നിസാന്‍ ടച്ചിന് 283 പോയിന്റുകള്‍
നീറ്റിൽ മിന്നിത്തിളങ്ങി എഡ്യുപോർട്ട്
സേവിംഗ്സിനൊപ്പം നിക്ഷേപങ്ങളും
നേട്ടത്തിലെത്തി വിപണി
മൊത്തവില പണപ്പെരുപ്പം 0.39%; മേയിലേത് 14 മാസത്തെ ഏറ്റവും താഴ്ന്ന നില
എസ്ബിഐ പലിശനിരക്ക് കുറച്ചു
ജിയോ സേവനം തടസപ്പെട്ടു
ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ
കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ ജെന്‍ എഐ ഹാക്കത്തോണുമായി കെഎസ്യുഎം
ടാറ്റ അസറ്റ് മാനേജ്മെന്റ് മൊബൈൽ ആപ്പ് പുറത്തിറക്കി
പവന് 120 രൂപ കുറഞ്ഞു
ജിഎസ്ടി കോണ്‍ക്ലേവ്
റബറിൽ പ്രതീക്ഷ
പശ്ചിമേഷ്യൻ സംഘർഷം: വിപണികൾ ഉലയുന്നു
മത്സ്യ വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം: സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്
അപൂർവ മൂലക കാന്തങ്ങൾ: ലൈസൻസിനായി കന്പനികളുടെ എണ്ണം ഉയരുന്നു
ഇവി നിർമാണം പ്രതിസന്ധിയിലാകും: ക്രിസിൽ റേറ്റിംഗ്
ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
മികച്ച ഓഹരിവിപണിയായി ഇന്ത്യ
ലുലു ഇവി എക്സ്പോ ഇന്നു സമാപിക്കും
സ്വര്‍ണവില കുതിക്കുന്നു; പവന് 74,560 രൂപ
കെവൈസി മാനദണ്ഡങ്ങളിൽ ഇളവ്
ജിഎസ്ടി കോണ്‍ക്ലേവ് നാളെ
ജോയ് ആലുക്കാസിൽ ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ
അഡ്വഞ്ചര്‍ യാത്രകള്‍ക്ക് യെസ്ഡി അഡ്വഞ്ചര്‍
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
വിപണിയിൽ തകർച്ച
അജ്മല്‍ ബിസ്മിയില്‍ മെഗാ മണ്‍സൂണ്‍ സെയില്‍
ഇവിഎം സ്കോഡ വില്പനയിൽ കുതിപ്പ്
എംഎസ്എംഇകളുടെ പ്രഫഷണൽ ടാക്സ് കെ സ്വിഫ്റ്റിലൂടെ രജിസ്റ്റർ ചെയ്യാം
കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇവോസിഡെനിബ് മരുന്നുമായി സെര്‍വിയര്‍ ഇന്ത്യ
ചില്ലറ പണപ്പെരുപ്പം 2.82%
വിപണിയിൽ തകർച്ച
ബോയിംഗ് ഓഹരികൾ ഇടിഞ്ഞു
സൗത്ത് ഇന്ത്യൻ ബാങ്ക് സേവനം ഭാരത്ഘോഷ് പോർട്ടലിലും
ഇന്ത്യയുടെ സാന്പത്തികവളർച്ച: രാജ്ഭവനിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന്റെ പ്രഭാഷണം 17ന്
പവന് 640 രൂപയുടെ വര്‍ധന
ലൈഫ് സ്റ്റൈലിൽ എൻഡ് ഓഫ് സീസൺ സെയിൽ

Latest News
ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല; ദേശീയതയിൽനിന്നു പിന്നോട്ടില്ല: നിലപാട് കടുപ്പിച്ച് ഗവർണർ
ഗവർണറെ അപമാനിച്ചു; മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് രാജ്ഭവൻ
Latest News
ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല; ദേശീയതയിൽനിന്നു പിന്നോട്ടില്ല: നിലപാട് കടുപ്പിച്ച് ഗവർണർ
ഗവർണറെ അപമാനിച്ചു; മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് രാജ്ഭവൻ
More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
National
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അദാനി പോർട്സ് ആൻഡ്...
Top