Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സൈബർ ആക്രമണത്തിന് ജനപ്രിയ ഗെയ...
യുഎസ് ഫെഡ് റിസർവ് നിരക്ക...
പുതുതലമുറ മോണിറ്ററുകളുമായി ബെന്‍ക്യു
ആക്രമണത്തിനിടെയും ഇസ്രയേൽ...
പവന് 120 രൂപ വര്‍ധിച്ചു
ഏഥർ റീട്ടെയിൽ ശൃംഖല ഇരട്ടിയാ...
Previous
Next
Business News
Click here for detailed news of all items
ആനപ്പാറ കയറി ടാറ്റ ഇവി
Friday, June 6, 2025 11:04 PM IST
ഓട്ടോസ്പോട്ട്/ അരുൺ ടോം
സമൂഹ മാധ്യമങ്ങളിൽ ഒരു ഇലക്ട്രിക് കാർ വാഗമണ്ണിലെ ആനപ്പാറയ്ക്ക് മുകളിലേക്ക് കയറുന്ന പരസ്യമാണ് ഇപ്പോൾ വൈറൽ.
സമൂഹത്തിലെ എല്ലാ തലങ്ങളിലും ഈ പരസ്യം എത്തിയതോടെ വാഹനപ്രേമികളുടെ മാത്രമല്ല എല്ലാവരുടെയും മനസുകളിലേക്കാണ് ഈ വാഹനം മലകയറിയെത്തിയത്. ടാറ്റ മോട്ടോഴ്സ് നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ കാറായ ഹാരിയർ ഇവിയാണ് ഹൃദയം കീഴടക്കുന്ന ആ വാഹനം. ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് ഹാരിയർ ഇവിയുടെത്. 2025 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഈ മോഡൽ പ്രദർശിപ്പിച്ചത്.
ഇന്ത്യൻ വിപണിക്കായുള്ള ടാറ്റയുടെ ആറാമത്തെ പാസഞ്ചർ ഇലക്ട്രിക് കാറാണ് ഹാരിയർ ഇവി. ഇതുവരെ പുറത്തിറക്കിയിട്ടുള്ള ഇവികളിൽ നിന്നും വ്യത്യസ്തമായി ഓൾവീൽ ഡ്രൈവ് സംവിധാനവുമായിയാണ് ഹാരിയർ ഇവിയുടെ വരവ്. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ചറിലാണ് വാഹനത്തിന്റെ നിർമാണം.
2023 മുതൽ നിരത്തിലുള്ള ഫേസ്ലിഫ്റ്റ് ഹാരിയറിന്റെ രൂപം തന്നെയാണ് പുതിയ ഇവിക്കുള്ളത്. ഫെയ്സ്ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തിൽ ക്ലോസ്ഡ് ഓഫ് ഗ്രിൽ, പുതിയ അലോയ് വീലുകൾ, ഇവി ബാഡ്ജിംഗ് എന്നിവ പുതിയ വാഹനത്തിനുണ്ട്. 19 ഇഞ്ച് എയ്റോ ഒപ്റ്റിമൈസിഡ് അലോയി വീലുകളാണ് പുതിയ ഇവിയ്ക്ക്. സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ രണ്ട് എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും ഹാരിയർ ഇവിക്ക് കൂടുതലാണ്. 502 ലിറ്ററാണ് ബൂട്ട് സ്പേസ്.
കരുത്ത്
ഡ്യുവൽ, സിംഗിൾ ഇലക്ട്രിക് മോട്ടോറുകളുമായി ഇണക്കിച്ചേർത്ത 75 കിലോവാട്ട്, 65 കിലോവാട്ട് ബാറ്ററി പായ്ക്കുകളാണ് വാഹനത്തിന് കരുത്തു പകരുന്നത്. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നൽകുന്നുണ്ട്. ഒറ്റ ചാർജിൽ 627 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. 480-505 കിലോമീറ്റർ വരെ യഥാർഥ റേഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. വാഹനം 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി. 6.3 സെക്കൻഡിനുള്ളിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ഇവിക്ക് കഴിയും.
ഹെക്സ, സഫാരി സ്റ്റോം എന്നിവ നിർത്തലാക്കിയതിനുശേഷം ക്വാഡ് വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ് എന്നിവ ലഭിക്കുന്ന ആദ്യ ടാറ്റ മോട്ടോഴ്സ് വാഹനമാണ് ഹാരിയർ ഇവി. ക്വാഡ് വീൽ ഡ്രൈവ് വകഭേദങ്ങൾ 391 ബിഎച്ച്പി കരുത്തും 504 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം റിയർ വീൽ ഡ്രൈവ് വകഭേദങ്ങളുടെ പ്രകടന സവിശേഷതകൾ ഇതുവരെ കന്പനി വെളിപ്പെടുത്തിയിട്ടില്ല.
ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളെ നേരിടാൻ സഹായിക്കുന്ന നവീകരിച്ച ടെറൈൻ മോഡുകൾ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. നോർമൽ, സാൻഡ്, മഡ് റട്സ്, സ്നോ/ഗ്രാസ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ ആറ് ടെറൈൻ മോഡുകൾ ഉണ്ട്. അഡ്വഞ്ചർ, ഫിയർലെസ്, എംപവേർഡ് എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് ഹാരിയർ ഇവിയെ ടാറ്റ വിപണി യിൽ എത്തിക്കുന്നത്.
ആകർഷണം
ഇന്റീരിയറിലെ പ്രധാന ആകർഷണം ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി 14.53 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ്. ഫുൾ സ്ക്രീൻ മാപ്സ് പിന്തുണയുള്ള 10.2 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ് ഫോണ്‍ ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ എസി വെന്റുകൾ, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റിയർ സണ്‍ ഷേഡുകൾ, ഡിജിറ്റൽ കീ, ഡോൾബ് അറ്റ്മോസ് 5.1 ന്റെ പത്ത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് സൗകര്യം, കണക്റ്റഡ് കാർ ടെക്, എച്ച്ഡി റിയർവ്യൂ മിറർ വിത്ത് ഡിവിആർ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. ടാറ്റയുടെ പുതു തലമുറ വാഹനങ്ങളെപ്പോലെ തന്നെ ഇലുമിനേറ്റഡ് നാല് സ്പോക്ക് സ്റ്റിയറിങ് വീലാണ് ഹാരിയർ ഇവിക്കും.
സുരക്ഷ
സുരക്ഷയുടെ കാര്യത്തിൽ, പഞ്ച് ഇവിയിലൂടെ അരങ്ങേറ്റം കുറിച്ച ‘ആക്റ്റി.ഇവി’ പ്ലാറ്റ്ഫോമിന്റെ ശക്തിപ്പെടുത്തിയ മോണോകോക്ക് ചേസിസുമായിയാണ് ഹാരിയർ ഇവി വരുന്നത്. ആറ് എയർബാഗുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഹൈ ബീം അസിസ്റ്റ്, പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, ബ്ലൈൻഡ്സ്പോട്ട് മോണിറ്ററിംഗ് തുടങ്ങി സംവിധാനങ്ങൾ വാഹനത്തിനുണ്ട്. സുരക്ഷയ്ക്കായി 540 ഡിഗ്രി സറൗണ്ട് കാമറ വ്യൂവും നൽകിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി വാഹനം പാർക്ക് ചെയ്യുന്ന സമണ്‍ മോഡ് ആണ്. ഫാസ്റ്റാഗ്, ഇവി ചാർജിംഗ് പോയിന്റ് പേയ്മെന്റുകൾക്ക് മൊബൈൽ ഫോണ്‍ ആവശ്യമില്ലാത്ത പുതിയ ഡ്രൈവ്പേ ഫീച്ചറും നൽകിയിട്ടുണ്ട്.
നൈനിറ്റാൾ നോക്റ്റേണൽ, എംപവേർഡ് ഓക്സൈഡ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്. കൂടാതെ ബ്ലാക്ക് ഒൗട്ട് സ്റ്റെൽത്ത് എഡിഷനും ഉടൻ പുറത്തിറങ്ങും. ഹാരിയർ ഇവിയുടെ എക്സ്-ഷോറൂം വില 21.49 ലക്ഷം രൂപയാണ്. നിലവിൽ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ജൂലൈ രണ്ടിന് ആരംഭിക്കും.
വില : 21.49 ലക്ഷം
റേഞ്ച്: 627 കിലോമീറ്റർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൈബർ ആക്രമണത്തിന് ജനപ്രിയ ഗെയിമുകളുമായി ഹാക്കർമാർ
യുഎസ് ഫെഡ് റിസർവ് നിരക്കിൽ മാറ്റമില്ല
പുതുതലമുറ മോണിറ്ററുകളുമായി ബെന്‍ക്യു
ആക്രമണത്തിനിടെയും ഇസ്രയേൽ വിപണിയിൽ ഉയർച്ച
പവന് 120 രൂപ വര്‍ധിച്ചു
ഏഥർ റീട്ടെയിൽ ശൃംഖല ഇരട്ടിയാക്കും
ഫോർജ് അഹെഡ് സ്കോളർഷിപ് പദ്ധതി തുടങ്ങി
വിപണിയിൽ തകർച്ച
തിരിച്ചടി നേരിട്ട് അദാനി പോർട്സ് ഓഹരികൾ
വ്യവസായ ലോകത്ത് ഹവായി ഗ്രൂപ്പിന്റെ വൻ കുതിപ്പ്; മിഷൻ 2030 പ്രഖ്യാപിച്ചു
ഡയറി ക്വീൻ ഇന്ത്യയിലേക്ക്
സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി ലഭിച്ചു
സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് ബയോഫ്യൂവല്‍ നിര്‍മാണ രംഗത്തേക്ക്
ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി സ്കോഡ ഓട്ടോ ഇന്ത്യ
സ്വര്‍ണ വിലയില്‍ ഇടിവ്
ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്
മിറ്റ്സിൽ നിക്ഷേപവുമായി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്
കൊച്ചി മാതൃക; വാട്ടർ മെട്രോയിലേറാൻ മുംബൈ
ഇസുസു ഐ-കെയര്‍ സർവീസ് ക്യാമ്പ്
നിസാന്‍ ടച്ചിന് 283 പോയിന്റുകള്‍
നീറ്റിൽ മിന്നിത്തിളങ്ങി എഡ്യുപോർട്ട്
സേവിംഗ്സിനൊപ്പം നിക്ഷേപങ്ങളും
നേട്ടത്തിലെത്തി വിപണി
മൊത്തവില പണപ്പെരുപ്പം 0.39%; മേയിലേത് 14 മാസത്തെ ഏറ്റവും താഴ്ന്ന നില
എസ്ബിഐ പലിശനിരക്ക് കുറച്ചു
ജിയോ സേവനം തടസപ്പെട്ടു
ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ
കേരള ഇനോവേഷന്‍ ഫെസ്റ്റിവലില്‍ ജെന്‍ എഐ ഹാക്കത്തോണുമായി കെഎസ്യുഎം
ടാറ്റ അസറ്റ് മാനേജ്മെന്റ് മൊബൈൽ ആപ്പ് പുറത്തിറക്കി
പവന് 120 രൂപ കുറഞ്ഞു
ജിഎസ്ടി കോണ്‍ക്ലേവ്
റബറിൽ പ്രതീക്ഷ
പശ്ചിമേഷ്യൻ സംഘർഷം: വിപണികൾ ഉലയുന്നു
മത്സ്യ വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം: സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്
അപൂർവ മൂലക കാന്തങ്ങൾ: ലൈസൻസിനായി കന്പനികളുടെ എണ്ണം ഉയരുന്നു
ഇവി നിർമാണം പ്രതിസന്ധിയിലാകും: ക്രിസിൽ റേറ്റിംഗ്
ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
മികച്ച ഓഹരിവിപണിയായി ഇന്ത്യ
ലുലു ഇവി എക്സ്പോ ഇന്നു സമാപിക്കും
സ്വര്‍ണവില കുതിക്കുന്നു; പവന് 74,560 രൂപ
കെവൈസി മാനദണ്ഡങ്ങളിൽ ഇളവ്
ജിഎസ്ടി കോണ്‍ക്ലേവ് നാളെ
ജോയ് ആലുക്കാസിൽ ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ
അഡ്വഞ്ചര്‍ യാത്രകള്‍ക്ക് യെസ്ഡി അഡ്വഞ്ചര്‍
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
വിപണിയിൽ തകർച്ച
അജ്മല്‍ ബിസ്മിയില്‍ മെഗാ മണ്‍സൂണ്‍ സെയില്‍
ഇവിഎം സ്കോഡ വില്പനയിൽ കുതിപ്പ്
എംഎസ്എംഇകളുടെ പ്രഫഷണൽ ടാക്സ് കെ സ്വിഫ്റ്റിലൂടെ രജിസ്റ്റർ ചെയ്യാം
കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇവോസിഡെനിബ് മരുന്നുമായി സെര്‍വിയര്‍ ഇന്ത്യ

Latest News
ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
മുംബൈയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു
Latest News
ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം: കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
മുംബൈയിൽ വാഹനാപകടത്തിൽ മലയാളി ദന്പതികൾ മരിച്ചു
More from other section
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയി
Kerala
കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി
National
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
International
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കേ ഇസ്രയേലിന്റെ ടെൽ അവീവ് സ്റ്റോക് എ...
Top