തോ​ൽ​ക്കാ​തെ ലെ​വ​ർ
തോ​ൽ​ക്കാ​തെ ലെ​വ​ർ
Monday, April 29, 2024 12:38 AM IST
ലെ​​വ​​ർ​​കൂ​​സ​​ൻ: ബു​​ണ്ട​​സ് ലീ​​ഗ ഫു​​ട്ബോ​​ൾ ചാ​​ന്പ്യന്മാ​​രാ​​യ ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സ​​ൻ തോ​​ൽ​​വി അ​​റി​​യാ​​തെ മു​​ന്നോ​​ട്ട്. ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ ലെ​​വ​​ർ​​കൂ​​സ​​ൻ 2-2ന് ​​സ്റ്റ​​ട്ട​​്ഗാ​​ർ​​ട്ടു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ര​​ണ്ടു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് ലെ​​വ​​ർ​​കൂ​​സ​​ൻ സ​​മ​​നി​​ല നേ​​ടി​​യ​​ത്.

ഇ​​ഞ്ചു​​റി ടൈ​​മി​​ൽ റോ​​ബ​​ർ​​ട്ട് ആ​​ൻ​​ഡ്റി​​ച്ചി​​ന്‍റെ ഗോ​​ളാ​​ണ് സ​​മ​​നി​​ല ന​​ൽ​​കി​​യ​​ത്.എ​​ല്ലാ ടൂ​​ർ​​ണ​​മെ​​ന്‍റി​​ക​​ളി​​ലു​​മാ​​യി ലെ​​വ​​ർ​​കൂ​​സ​​ൻ 46 ക​​ളി​​യി​​ൽ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.