അ​​ൽ​​കാ​​ര​​സ് പു​​റ​​ത്ത്
അ​​ൽ​​കാ​​ര​​സ്  പു​​റ​​ത്ത്
Friday, May 3, 2024 2:49 AM IST
മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ട് ത​​വ​​ണ​​യും ചാ​​ന്പ്യ​​നാ​​യ സ്പാ​​നി​​ഷ് യു​​വ​​താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​കാ​​ര​​സ് ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. റ​​ഷ്യ​​യു​​ടെ ആ​​ൻ​​ഡി റു​​ബ്‌​ലെ​​വി​​നോ​​ട് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ അ​​ൽ​​കാ​​ര​​സ് തോ​​ൽ​​വി വ​​ഴ​​ങ്ങി. സ്കോ​​ർ: 4-6, 6-3, 6-2.

മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണി​​നു മു​​ന്പ് ന​​ട​​ന്ന ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ളാ​​യ മോ​​ണ്ടി​​കാ​​ർ​​ലൊ, ബാ​​ഴ്സ​​ലോ​​ണ ഓ​​പ്പ​​ണു​​ക​​ളി​​ൽ നി​​ന്ന് പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് അ​​ൽ​​കാ​​ര​​സ് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സെ​​മി​​യി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ടെ​​യ്‌​ല​​ർ ഫ്രി​​റ്റ്സാ​​ണ് റു​​ബ്‌​ലെ​​വി​​ന്‍റെ എ​​തി​​രാ​​ളി.


വ​നി​താ സിം​ഗി​ൾ​സി​ൽ ഒ​ന്നാം സീ​ഡാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സെ​മി​യി​ൽ അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ൺ കീ​സി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്; 6-1, 6-3.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.