ലൂ​​ണ 2027വ​​രെ ബ്ലാസ്റ്റേഴ്സിൽ
ലൂ​​ണ 2027വ​​രെ ബ്ലാസ്റ്റേഴ്സിൽ
Sunday, May 19, 2024 1:38 AM IST
കൊ​​ച്ചി: ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി​​യു​​ടെ ഉ​​റു​​ഗ്വെ​​ൻ പ്ലേ​​മേ​​ക്ക​​ർ അ​​ഡ്രി​​യാ​​ൻ ലൂ​​ണ 2027 മേ​​യ് വ​​രെ ടീ​​മി​​ൽ തു​​ട​​രും.

ലൂ​​ണ​​യു​​ടെ ക​​രാ​​ർ 2027 വ​​രെ പു​​തു​​ക്കി​​യ​​താ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് അ​​റി​​യി​​ച്ചു. 2021-22 സീ​​സ​​ണി​​ലാ​​ണ് ലൂ​​ണ കൊ​​ച്ചി ക്ല​​ബ്ബി​​ൽ എ​​ത്തി​​യ​​ത്. കാ​​ൽ​​മു​​ട്ടി​​ലെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് 2023-24 ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ലൂ​​ണ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.


കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​രം ക​​ളി​​ക്കു​​ന്ന വി​​ദേ​​ശ താ​​ര​​മാ​​ണ് മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ലൂ​​ണ. 53 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​ഴ്സി​​യ​​ണി​​ഞ്ഞ ലൂ​​ണ, 13 ഗോ​​ൾ നേ​​ടു​​ക​​യും 17 ഗോ​​ളി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.