ട്വന്‍റി-20: ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
ട്വന്‍റി-20: ഇ​​ന്ത്യ​​ക്കു ര​​ണ്ടാം ജ​​യം
Thursday, July 3, 2025 2:43 AM IST
ബ്രി​​സ്റ്റോ​​ള്‍: ഇം​​ഗ്ല​​ണ്ട് വ​​നി​​ത​​ക​​ള്‍​ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ വ​​നി​​ത​​ക​​ള്‍​ക്ക് 24 റ​​ണ്‍​സി​​ന്‍റെ ജ​​യം. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ 2-0നു ​​മു​​ന്നി​​ലെ​​ത്തി.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ 20 ഓ​​വ​​റി​​ല്‍ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 181 റ​​ണ്‍​സ് നേ​​ടി. ഇം​​ഗ്ല​​ണ്ടി​​ന്‍റെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ല്‍ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 157ല്‍ ​​അ​​വ​​സാ​​നി​​ച്ചു.


ഓ​​ള്‍​റൗ​​ണ്ട് മി​​ക​​വി​​ലൂ​​ടെ ഇ​​ന്ത്യ​​ന്‍ ജ​​യ​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​ക സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യ അ​​മ​​ന്‍​ജോ​​ത് കൗ​​റാ​​ണ് (1/28, 40 പ​​ന്തി​​ല്‍ 63 നോ​​ട്ടൗ​​ട്ട്) പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.