ഋതുരാജ് പിന്മാറി
ഋതുരാജ് പിന്മാറി
Saturday, July 19, 2025 11:55 PM IST
ചെ​​​​ന്നൈ: കൗ​​​​ണ്ടി ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​അം​​​​ഗ​​​​വും ഐ​​​​പി​​​​എ​​​​ല്ലിൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സ് ക്യാ​​​​പ്റ്റ​​​​നു​​​​മാ​​​​യ ഋ​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്‌​​വാ​​​​ദ് പി​​​​ന്മാ​​​​റി.

യോ​​​​ർ​​​​ക്ക്ഷെ​​​​യ​​​​റി​​​​നാ​​​​യി ക​​​​ളി​​​​ക്കു​​​​ന്ന താ​​​​രം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പി​​​​ന്മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.