Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
Saturday, August 2, 2025 8:59 AM IST
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം പ്രഖ്യാപിച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
‘ഇന്നലെ ഉച്ചയ്ക്ക് അവന്റെ വിളിയെത്തി; രാത്രി അറിയുന്നത് മരിച്ചെന്ന്'
"ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപ്രതീക്ഷിതമായി നവാസിന്റെ ഫോണ്‍കോളെത്തി. ഞാന്‍ പുത്
അതിഭീകര വയലന്‍സ് കുഞ്ഞുങ്ങളുടെ മനോഘടന വികലമാക്കുമെന്ന് മുഖ്യമന്ത്രി; കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് തുടക്കം
കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്
അസ്കർ സൗദാൻ നായകനാകുന്ന ദി കേസ് ഡയറി; ഫസ്റ്റ്ലുക്ക്
അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സിത്താരയുടെ ആലാപനത്തിൽ ഒടിയങ്കത്തിലെ ഗാനം; ലിറിക്കൽ വീഡിയോ പുറത്ത്
ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജ
സെറ്റിൽവെച്ച് നവാസിന് നെഞ്ചുവേദന ഉണ്ടായിരുന്നു, ഷൂട്ടിന് ബുദ്ധിമുട്ടാവേണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല; വിനോദ് കോവൂർ
അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന് ഷൂട്ടിംഗ് സെറ്റില്‍വെച്ച്
ദുശീലങ്ങൾ ഒന്നും ഇല്ലാതിരുന്ന ആൾ; നവാസിനെ ഓർത്ത് ഷാജോൺ
കലാഭവൻ നവാസിനെ അനുസ്മരിച്ച് കലാഭവൻ ഷാജോൺ. നവാസിനു പകരക്കാരനായി കലാഭവനി
മലയാളത്തിന്റെ മാനം കാത്ത് ഇട്ടൂപ്പും ലീലാമ്മയും
മലയാളസിനിമയ്ക്ക് ഏറെ നാളുകൾക്കു ശേഷമാണ് ദേശീയതലത്തിൽ പ്രധാന രണ്ടു പുരസ്കാ
സഹിക്കാൻ പറ്റുന്നില്ല ദൈവമേ; നവാസിന്റെ മരണത്തിൽ ഉള്ളുലഞ്ഞ് സീമ ജി. നായർ
അന്തരിച്ച നടൻ കലാഭവന്‍ നവാസിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടി സീമ ജി. നായ
കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം
അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മ
കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോ
കലാഭവൻ നവാസ് അന്തരിച്ചു
ചലച്ചിത്ര താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയി
ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം; വിജയരാഘവൻ മികച്ച സഹനടൻ, ഉർവശി സഹനടി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങ
ട്വൽത് ഫെയിൽ മികച്ച ചിത്രം; മികച്ച നടന്മാർ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും, നടി റാണി മുഖർജി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ട്വൽത് ഫെയിൽ ആണ് മികച്ച ഫീച്ചർ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; റാണി മുഖർജിയും വിക്രാന്ത് മാസിയും മുൻപന്തിയിൽ
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിനാണ് പ്രഖ്യാപന
ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടു

സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നു; പരിഹസിച്ച് ഷമ്മി തിലകൻ
അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്ന പലതരത്തിലുള്ള ആരോപണങ്ങ
അമ്മയെ തൊട്ട് സത്യം ചെയ്യുകയാണ്, ഈ വൃത്തികേട് ഞാൻ ചെയ്യില്ല; ഓഡിയോ ക്ലിപ്പ് പുറത്തായതിൽ പങ്കില്ലെന്ന് ജയൻ ചേർത്തല
അമ്മ സംഘടനയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള നടൻ നാസർ ലത്തീഫി
സഹോദരനെപ്പോലെയാണ് ജയൻ ചേർത്തലയെ കരുതിയത്, എന്നിട്ടും വഞ്ചിച്ചു; ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ നാസർ ലത്തീഫ്
അമ്മയിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തന്റെ ഓഡിയോ ക്ലിപ്പ് പുറ
"അമ്മ'മത്സരം മുറുകുന്നു; മത്സരിക്കുന്നവരുടെ പട്ടിക ഇങ്ങനെ
താരസംഘടനയായ അമ്മയില്‍ ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. വ്യാ
റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനക്കേസ്: സമഗ്ര അന്വേഷണത്തിന് പോലീസ്
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍
കതിർ മലയാളത്തിൽ; മീശ ഇന്നുമുതൽ
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥ
ഡയാന ഹമീദും ആത്മീയയും നായികമാർ; ‘രാജകന്യക’ ഇന്നുമുതൽ
വൈസ്കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജക
‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സി
‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; നീത പിള്ളയുൾപ്പെടെ നാലുപേർക്ക് അനധികൃത അംഗത്വം
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ്
തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് സംവിധായകൻ
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷൻ' എന്ന പ
മത്സരം മുറുകി; പോരാട്ടം ദേവനും ശ്വേതയും തമ്മിൽ; നവ്യ നായർ പിൻമാറി
അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മി
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പോ
എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം: ബാബുരാജ്
താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാ
നറുക്കെടുപ്പിലെ സമ്മാനം തനിക്കെന്ന് കരുതി വേദിയിൽ; നിരാശയോടെ മടങ്ങിയ വയോധികന്റെ മനസ് നിറച്ച് അനുശ്രീ
നറുക്കെടുപ്പിലെ സമ്മാനം തനിക്കാണെന്ന് കരുതി അബദ്ധത്തിൽ വേദിയിലെത്തിയ വയോധിക
പരാതികൾ വേദനിപ്പിച്ചു; അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബാബുരാജ്
താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറ
ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളനായില്ല, ആ ആളാണോ പ്രസിഡന്റ് ആകേണ്ടത്: ശ്വേതയ്ക്കെതിരെ ഉഷ
ആരോപണ വിധേയനാണെന്ന് കരുതി നടൻ ബാബുരാജ് താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടു
മുല്ലശ്ശേരി രാജഗോപാലും ബേബിയുമായി മുകേഷും ആശാ ശരത്തും; "മെഹ്ഫിൽ' ഫസ്റ്റ്ലുക്ക്
ജയരാജ് സംവിധാനംചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പു
നിവിന്‍ പോളിക്കെതിരായ പരാതി; നിര്‍മാതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നടന് നിവിന്‍ പോളിക്കെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നല്കിയ നിര്‍മാതാവ് പി.എ.
ജഗദീഷ് പിൻമാറി; ഇനി മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ
താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദ
അമ്മ അനാഥമാകരുത്, മത്സരിക്കേണ്ടത് എന്റെ കടമ: ദേവൻ
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറില്ലെന്ന് നടന് ദേവന്. പ്രസിഡന്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
റാപ്പർ വേടനെതിരെ പീഡനക്കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
നായകന് ഈയിടെയായി ഉറക്കം കൂടുതൽ; സുരേഷ് ഗോപിയെയും ബിജെപിയെയും വിമർശിച്ച് ജെഎസ്കെ സംവിധായകൻ
ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേ
എന്താ മോനേ ദിനേശാ, മോഹൻലാലിനെ അനുകരിച്ച് കജോൾ; തോൾ ചെരിക്കാൻ പറഞ്ഞ് പൃഥ്വിരാജ്
ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നരസിംഹം
വിവാദ നായികയും കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്നയാളുമാണ് ശ്വേത; ആലപ്പി അഷറഫ്
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്
സിനിമകൾ ഇനി യൂട്യൂബിലൂടെ റിലീസ് ചെയ്യും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് ആമിർ ഖാൻ
ഓടിടി പ്ലാറ്റുഫോമുകളുടെ സഹായമില്ലാതെ സ്വന്തം സിനിമകൾ തിയേറ്റർ റിലീസിന് ശേഷം
Latest News
കന്യാസ്ത്രീമാരുടെ ജയിൽ മോചനം ആശ്വാസകരം: സുമിത്ത് ജോർജ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിട്ടില്ലെന്ന് സർക്കാര്‍ വൃത്തങ്ങൾ
ഇന്ത്യ മൂന്നാം സാന്പത്തിക ശക്തിയാകാനുള്ള പാതയിൽ; ട്രംപിന് മോദിയുടെ മറുപടി
പാറശാലയിൽ കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ രക്ഷപെടുത്തി
ഒൻപതാം നാൾ മോചനം; കന്യാസ്ത്രീമാർ ജയിലിൽ നിന്നും പുറത്തേക്ക്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top