ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ബിജു - ബെനോ (കളരിക്കൽ), കോറൽ സ്പ്രിംഗ്സ്, ഫ്ലോറിഡ, ടോം - ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ, സുജ - ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്, റെജീന - സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്, റെനി - ലോമോൻ തറയിൽ, ടാമ്പ, സോണി - ലവ്ലിൻ (മാലിയിൽ), ഹൂസ്റ്റൺ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX - 77545).
സംസ്കാരം ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ഉച്ചയ്ക്ക് ഒന്നിന്(1310 North Main St, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ - https://knanayavoice.net/?p=11256.
കൂടുതൽ വിവരങ്ങൾക്ക്: ബിജു - 631 413 3730, ടോം - 832 560 3007, സോണി - 713 550 2002.