മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു
Friday, June 20, 2025 12:40 PM IST
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി. ചാ​ക്കോ - അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും തി​രു​വ​ല്ല പെ​രു​ന്പ​ള്ളി​ക്കാ​ട്ട് നൈ​നാ​ൻ ഐ​സ​ക്കി​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​ഴ്സി ഐ​സ​ക്ക് (71) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ശ​നി​യാ​ഴ്ച 9.30ന് ​ക്യൂ​ബെ​ക്കി​ലു​ള്ള റി​ഡ്യു സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ബ​ഞ്ച​മി​ൻ ഐ​സ​ക്ക്, ഡോ. ​സ​ന്ധ്യ ഐ​സ​ക്ക്. മ​രു​മ​ക​ൾ: സു​സ​ന്നി​ഗ​ത്.