സോ​ണി പൗ​ലോ​സ് അ​ന്ത​രി​ച്ചു
Monday, July 21, 2025 12:57 PM IST
പി.​പി. ചെ​റി​യാ​ൻ
തൃ​ശൂ​ർ: പ​രു​ത്തി​പ്ര കീ​ഴ്പാ​ല​ക്കാ​ട്ട് പൗ​ലോ​സ് - ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സോ​ണി പൗ​ലോ​സ്(44) തി​രു​വ​ന​ന്ത​പു​രം ആ​മ്പ​ല​ത്തി​ൻ​ക​ര​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ടെ​ക്‌​നോ​പാ​ർ​ക്കി​ലെ അ​ല​യ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സോ​ണി. ഭാ​ര്യ യൂ​സ്റ്റി​ൻ തോ​മ​സ്. ബോ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന പ്രീ​ത സി​ബി ഏ​ക സ​ഹോ​ദ​രി​യാ​ണ്.

കാ​ര്യ​വ​ട്ടം പു​ല്ലാ​നി​വി​ള ടാ​ഗോ​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്‌​കാ​രം തൃ​ശൂ​രി​ലെ എ​ള​നാ​ട് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് എ​ലി​യാ​സ് സിം​ഹാ​സ​ന ച​ർ​ച്ചി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്നു.