Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
Friday, March 8, 2024 4:11 PM IST
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശേഷിപ്പുകള്‍ പുതിയ മനുഷ്യര്‍ക്കായി കരുതിവയ്ക്കും. അവരാകും ചരിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഘട്ടത്തെ ചികഞ്ഞെടുക്കുക. ആ കണ്ടെത്തല്‍ സമ്മാനിക്കുന്നത് പുതിയ ഒരു അറിവ് മാത്രമല്ല മറിച്ച് അദ്ഭുതം കൂടിയാകും.
അടുത്തിടെ ഫ്രാന്‍സിലെ ലോയര്‍ താഴ്വരയിലെ ടൂര്‍സിന് പുറത്ത്, പാരീസിന് തെക്കുപടിഞ്ഞാറായി ഏകദേശം110 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ബ്യൂമോണ്ട് ആബിയില്‍ 800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തുകയുണ്ടായി.
1002 ല്‍ സ്ഥാപിക്കുകയും 1790 തകര്‍ക്കപ്പെടുകയും ചെയ്ത ഒന്നാണിത്. ടൂര്‍സ് പ്രവിശ്യയിലെ ഏറ്റവും വലിയ കന്യാസ്ത്രീ സമൂഹത്തിന്റെ ആസ്ഥാനമായിരുന്നു ബ്യൂമോണ്ട് ആബിയിലേത്. 2022 സെപ്റ്റംബറില്‍ ബ്യൂമോണ്ട് ആബിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിവന്റീവ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള സംഘം ഗവേഷണം ആരംഭിച്ചു.
ഫിലിപ്പ് ബ്ലാഞ്ചാര്‍ഡ് എന്നായാളാണ് ഖനന സംഘത്തിന്റെ തലവന്‍. 2023 ഡിസംബറില്‍ ഖനനം പൂര്‍ത്തിയാക്കി. യൂറോപ്പില്‍ ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്റെ മുഴുവന്‍ പ്രദേശവും ഖനനം ചെയ്യുന്നത്.
ഖനനത്തില്‍ 1000 ല്‍ പരംആളുകളുടെ കുഴിമാടം അവര്‍ കണ്ടെത്തി. മാത്രമല്ല ആശ്രമത്തിന് താഴെയായി 1,200 വര്‍ഷം പഴക്കമുള്ള ഒരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും അവര്‍ കണ്ടെത്തി. ബെല്‍മോണ്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗ്രാമം ഒമ്പതാം നൂറ്റാണ്ട് മുതല്‍ നിരന്തരം അധിനിവേശത്തിന് വിധേയമായിരുന്നെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.
ഇവിടെ നിന്നും മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ കണ്ടെത്തി.11 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഗ്രാമത്തില്‍ വീടുകളും ഇരുമ്പ് ആലകളും കിണറുകളും പള്ളികളും നിര്മിക്കപ്പെട്ടതായും അവര്‍ കരുതുന്നു.
ആശ്രമത്തിലായുള്ള കുഴിമാടങ്ങളില്‍ കന്യാസ്ത്രീകളെയും സേവകരെയും അടക്കം ചെയ്തതായി കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങളില്‍ ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 14 -ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ തകര്‍ത്ത പ്ലേഗ് ബാധിച്ച നൂറുകണക്കിന് പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു.
"ഒരേ ആഴ്ചയില്‍, ഒമ്പത് കന്യാസ്ത്രീകള്‍, അവരില്‍ രണ്ട് പേര് ഒരേ ദിവസം മരിക്കുകയും ഒരേ ശവക്കുഴിയില്‍ സംസ്കരിക്കപ്പെടുകയും ചെയ്തു.'- ബ്ലാഞ്ചാര്‍ഡ് പറയുന്നു.
ഏകദേശം 800 വര്‍ഷമായി ഫ്രാന്‍സിലെ ടൂര്‍സ് നഗരത്തിന് പുറത്ത് നിലനിന്നിരുന്ന ബ്യൂമോണ്ട് ആബിയിലെ ഈ ആശ്രമം തീവ്രവും രക്തരൂക്ഷിതമായതുമായ ഫ്രഞ്ച് വിപ്ലവകാലത്ത് തകര്‍ക്കപ്പെട്ടതായി ചരിത്രകാരന്മാര് കരുതുന്നു.
വിപ്ലവത്തിന്റെ മധ്യത്തില്‍, ആശ്രമവും അതിന്റെ ഭൂമിയും ഭരണകൂടം പിടിച്ചെടുക്കുകയും ബ്യൂമോണ്ടില്‍ അവശേഷിക്കുന്ന 46 കന്യാസ്ത്രീകളെ പുറത്താക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പള്ളിയും അനുബന്ധ കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു...
ഫിലിപ്പ് ബ്ലാഞ്ചാര്ഡിന്റെയും സംഘത്തിന്റെയും നിര്‍ണായകമായ കണ്ടെത്തല്‍ മധ്യകാല ഫ്രഞ്ച് സമൂഹത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും മതപരമായകാര്യത്തിലും സ്ത്രീകളുടെ പങ്കിലും അവരുടെ സമൂഹത്തിലെ പദവിയിലും കന്യാസ്ത്രീ സമൂഹത്തെക്കുറിച്ചും പുതിയ അറിവുകള്‍ നല്‍കുന്നുവെന്ന് ചരിത്രകാരന്മാര് വിശ്വസിക്കുന്നു. ബ്യൂമോണ്ട് ആബിയില്‍ നിന്നും കൂടുതല്‍ ചിത്രം തെളിയുമോ എന്ന ആകാംക്ഷയിലാണ് അവരിപ്പോള്‍...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
പ്രിയപ്പെട്ട എംഎസ് താങ്കളുടെ ഏറ്റവും വലിയ ആരാധിക ഇതാ; 82 വയസുകാരി നെറ്റിസണില്‍ താരം
ക്രിക്കറ്റ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോള് വലിയ ആവേശമാണ്. ഒരു കായിക ഇനം എന്നതിലും ഉപരിയായി വികാരമാണ് ക്രിക്കറ്റ്.
മണാലി മുതല്‍ കന്യാകുമാരിവരെ സ്കേറ്റ്ബോര്‍ഡില്‍; അതിശയകരമായ യാത്ര
അതിരുകള്‍ താണ്ടിയുള്ള യാത്രകള്‍ മനുഷ്യനെ വലിയ കാഴ്ചപ്പാടുളള ഒരാളാക്കി മാറ്റും. പല സംസ്കാരം, പല ജീവിതചര്യ, വേറിട്ട
‘വ്യത്യസ്തനാമൊരു പെയിന്ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...’
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാ
വിദ്യ ശാക്തീകരിക്കും; മണിമണിയായി ഇംഗ്ലീഷ് പറഞ്ഞ് നെറ്റിസനെ ഞെട്ടിക്കുന്ന യുപി വനിത
"വിദ്യാ ധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും ശക്തിയേയും സൂചിപ്പിക്കുന്ന ഈ പഴഞ്ചൊല്
സോഷ്യല്‍ മീഡിയയില്‍ കണ്ടുമുട്ടി; 80 കാരനും യുവതിയും വിവാഹിതരായി
"ഏത് പ്രായത്തിലും പ്രണയിക്കാം' എന്നാണല്ലൊ പറയാറ്. പലരും അത് തെളിയിക്കാറുമുണ്ട്. എന്നാല്‍ കമിതാക്കളിലെ ചില അന്തരം ആളു
എലിസബത്തിന് ആകാശം ഒരു മോഹമായിരുന്നു; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത്...
എത്രയെത്ര ആഗ്രഹങ്ങളാണ് നാം ഓരോരുത്തര്‍ക്കും ഉള്ളത്. പറക്കാനും അപ്രത്യക്ഷനാകാനും അടക്കമുള്ള വിചിത്രമായ മോഹങ്ങളും ആ
ദുരൂഹതയിലേക്ക് പറന്നുപോയ പൈലറ്റ്; ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഏവിയേഷന്‍ മിസ്റ്ററി
ഭൂതകാലങ്ങളില്‍ തുടങ്ങി ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും വലിയ കൗതുകമാണ് അന്യഗ്രഹ ജീവി എന്നത്. അവ ഇല്ല എന്നും ഉണ്ടെന്ന

തോടിനു മാലിന്യമോക്ഷം നൽകി വിദ്യാര്‍ഥിനി
നിരവധി ആളുകൾ തോട്ടിൽ ഉപേക്ഷിച്ച മാലിന്യങ്ങള്‍ തനിച്ചു നീക്കംചെയ്തു വിദ്യാര്‍ഥിനിയുടെ നന്മ മനസ്. പാഴത്തുരുത്ത് എസ്കെ
ഡോൾഫിന്റെ ഫോസിൽ കിട്ടി 16 ദശലക്ഷം വർഷം പഴക്കം..!
പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാ
പടിയിറങ്ങുന്നു... പാലാ സെന്റ് തോമസിലെ ആൺകുട്ടികളുടെ അവസാന ബാച്ച്
സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ
അഗ്നിരക്ഷാസേനയിൽ ഇനി പെൺകരുത്തും
ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമില്‍ ഇനി പെണ്‍കരുത്തും. ഫയര്‍ വുമണ്‍ ആദ്യബാച്ചില്‍ ഗീതുമോളും അപര്‍ണ കൃഷ്ണയുമാണു കോട്ടയം ഫ
"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്റെ ബാല്യത്തില്‍ ഈ കുന്
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ
അവിശ്വസനീയം..!! മുതല പാതി വിഴുങ്ങിയ ഭര്‍ത്താവിനെ ഭാര്യ രക്ഷപ്പെടുത്തി
മരണമുഖത്തുനിന്നു രക്ഷപ്പെട്ടെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ അതിൽ പലതും അത്ര വലിയ അപകടമൊന്നുമാവില്ല. എ
ഗുണ കേവ് ഓക്കെ, അതേയും താണ്ടി ആവോകിഗഹര വനം; കടക്കുന്നവർ തിരിച്ചുവരാറില്ല
കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ "മഞ്ഞുമ്മൽ ബോയ്സ്'എന്ന സിനിമ ലോകത്തിനു കാട്
വീട്ടിലേക്കുള്ള വഴിയില്‍ നിറങ്ങള്‍ തുന്നുന്ന പതിനഞ്ചുകാരന്
ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയു
70 വർഷം "ഇരുന്പു ശ്വാസകോശ'ത്തിനുള്ളിൽ; പോൾ വിടവാങ്ങി
പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ "പോളിയോ പോൾ 'എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ (78) വിടവാ
Latest News
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top