'നീ​ർ​പ​ളു​ങ്കു​ക​ൾ'
നീ​ർ​പ​ളു​ങ്കു​ക​ൾ
'പേ​ളി ജോ​സ്
പേ​ജ്: 92 വി​ല: ₹ 150
ഈ​ലി​യ ബു​ക്സ് തൃ​ശൂ​ർ

വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ നീ​ർ​പ​ളു​ങ്കു​ക​ൾ എ​ന്ന ഗ്ര​ന്ഥ​ത്തി​ലെ ക​വി​ത​ക​ൾ​ക്കു വി​ഷ​യ​മാ​യി മാ​റു​ന്നു. യു​ദ്ധം, ഈ​ശ്വ​ര​വി​ശ്വാ​സം, പ്ര​ണ​യം, നി​രാ​ശ, മൂ​ല്യ​ശോ​ഷ​ണം, സ്നേ​ഹ​രാ​ഹി​ത്യം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഈ ​ക​വി​ത​ക​ൾ ആ​സ്വാ​ദ​ക​നു മു​ന്നി​ൽ​വ​യ്ക്കു​ന്നു.'