'മാ​യാ​പ്ര​പ​ഞ്ചം'
മാ​യാ​പ്ര​പ​ഞ്ചം
'ത​മ​ലം വി​ജ​യ​ൻ
പേ​ജ്: 70, വി​ല: ₹ 100

ബു​ക് ക​ഫേ, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 8078105415

സാ​മൂ​ഹ്യ​തി​ന്മ​ക​ളോ​ടും പ്ര​ശ്ന​ങ്ങ​ളോ​ടും അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ക​ല​ഹി​ക്കു​ക​യാ​ണ് മാ​യാ​പ്ര​പ​ഞ്ച​ത്തി​ന്‍റെ ക​വി​ത​ക​ൾ. വി​വി​ധ മാ​സി​ക​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം.

അ​തോ​ടൊ​പ്പം ഗ്ര​ന്ഥ​കാ​ര​ന്‍റെ ചി​ല ക​വി​ത​ക​ളെ​ക്കു​റി​ച്ചു പ്ര​മു​ഖ​ർ എ​ഴു​തി​യ ആ​സ്വാ​ദ​ന​വും വാ​യി​ക്കാം.'