'ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ ച​രി​ത്രം'
ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ ച​രി​ത്രം
'എ​ഡി​റ്റ​ർ: ഡോ.​കു​ര്യാ​ക്കോ​സ് വെ​ട്ടു​വ​ഴി
പേ​ജ്: 308 വി​ല: ₹ 375

ഡ​യോ​സീ​ഷ​ൻ കൂ​രി​യ
ബ​ൽ​ത്ത​ങ്ങാ​ടി
ഫോ​ൺ: 9945988946

ബ​ൽ​ത്ത​ങ്ങാ​ടി രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി വേ​ള​യി​ൽ പു​റ​ത്തി​റ​ങ്ങി​യ രൂ​പ​ത​യു​ടെ സ​ന്പൂ​ർ​ണ ച​രി​ത്രം. രൂ​പ​ത സ്ഥാ​പ​നം മു​ത​ൽ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ത്യാ​ഗ​ങ്ങ​ൾ, നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ, നേ​ട്ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യെ​ല്ലാം ഈ ​ഗ്ര​ന്ഥ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

രൂ​പ​ത​യെ​യും ഉ​ത്ത​ര ക​ന്ന​ട​യെ​യും അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കും.'