'ബൈ​ബി​ൾ ക​ഥ​ക​ൾ'
ബൈ​ബി​ൾ ക​ഥ​ക​ൾ
'അ​ന്തീ​നാ​ട് ജോ​സ്
പേ​ജ്: 80 വി​ല: ₹ 110
ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

ബൈ​ബി​ളി​ലെ ഏ​താ​നും സം​ഭ​വ​ങ്ങ​ൾ ക​ഥാ​ഭം​ഗി​യോ​ടെ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ഗ്ര​ന്ഥം.

ആ​സ്വാ​ദ​ന​ത്തി​നും പ​ഠ​ന​ത്തി​നും ചി​ന്ത​യ്ക്കും വ​ഴി​തു​റ​ക്കു​ന്ന ആഖ്യാ​ന​രീ​തി. പ​ത്തു സം​ഭ​വ​ങ്ങ​ളെ പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​ഥ​ക​ൾ.'