'മേരിക്കുണ്ടൊരു കുഞ്ഞാട്'
മേരിക്കുണ്ടൊരു കുഞ്ഞാട്
'സിപ്പി പള്ളിപ്പുറം
പേജ് 88, വില 85
നന്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800

കുട്ടികൾക്ക് പ്രചോദനമാകുന്ന ചെറു ലേഖനങ്ങൾ. കഥകൾപോലെ രസകരമായി വായിക്കാവുന്നവയാണ് ഓരോന്നും. വിജ്ഞാനത്തിന്‍റെയും കൗതുകങ്ങളുടെയും ആസ്വാദനത്തിന്‍റെയും സമ്മേളനമാണ് ഇതിലെ ഉള്ളടക്കങ്ങൾ. കാര്യങ്ങൾക്കൊപ്പം കഥകളും ഇടയ്ക്കിടെ പറയുന്നതുകൊണ്ട് കുട്ടികൾക്ക് ഒറ്റയിരിപ്പിൽ വായിക്കാൻ തോന്നുന്ന ശൈലി.'