'ലോഗോസ് ക്വിസ് പഠനസഹായി 2018'
ലോഗോസ് ക്വിസ് പഠനസഹായി 2018
'സെബാസ്റ്റ്യൻ തോമസ് മുട്ടാർ
പേ​ജ് 240, വി​ല: 120
സെന്‍റ് ജോർജ് പബ്ലിക്കേഷൻസ്, മുട്ടാർ, ആലപ്പുഴ
ഫോൺ: 0477 2219526, 9847929526

നിയമാവർത്തനം, പ്രഭാഷകൻ, മത്തായി, വെളിപാട് വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽനിന്നുള്ള ചോദ്യോത്തരങ്ങൾ. മുഴുവൻ അധ്യായങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. ബൈബിൾ ക്വിസ് മത്സരാർഥികളും ബൈബിൾ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനകരം.'