'പൊ​ന്ന​ന്പി​ളി കൈ​ക്കു​ന്പി​ളി​ൽ'
പൊ​ന്ന​ന്പി​ളി  കൈ​ക്കു​ന്പി​ളി​ൽ
'കു​രീ​പ്പു​ഴ സി​റി​ൾ
പേ​ജ് 96
വി​ല ₹ 140

സൈ​ന്ധ​വ ബു​ക്സ്, കൊ​ല്ലം
ഫോ​ണ്‍ 9847949101

പ​തി​നാ​റ് കു​ട്ടി​ക്ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. കു​ട്ടി​ക​ളി​ൽ ഭാ​വ​ന​യെ വ​ള​ർ​ത്താ​നും വി​ജ്ഞാ​നം പ​ക​രാ​നും ചി​ന്ത​ക​ളെ ഉ​ദ്ദീ​പി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ര​സ​ക​ര​മാ​യ ക​ഥ​ക​ൾ. ഓ​രോ ക​ഥ​യും വ്യ​ക്ത​മാ​യ ആ​ശ​യ​വും ന​ല്ല ബോ​ധ്യ​ങ്ങ​ളും ഇ​ളംമ​ന​സു​ക​ളി​ൽ പ​ക​ർ​ന്നുന​ൽ​കു​ന്നു.'