'ഹൃ​ദ​യ​പൂ​ർ​വം ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ വി​ജ​യി​ക്കാം'
ഹൃ​ദ​യ​പൂ​ർ​വം ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ  വി​ജ​യി​ക്കാം
'ഡോ.​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ
പേ​ജ് 144
വി​ല 190 രൂ​പ

ശ്രേ​ഷ്ഠ ബു​ക്സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍6238102167

ദൈ​നം​ദി​ന ജീ​വി​തം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ, നേ​ട്ട​ങ്ങ​ൾ പി​ടി​ച്ച​ട​ക്കാ​ൻ, ആ​ത്യ​ന്തി​ക​ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ, അ​ങ്ങ​നെ ജീ​വി​തം സ​ന്തോ​ഷ​ഭ​രി​ത​വും സം​തൃ​പ്തി​ജ​ന​ക​വു​മാ​ക്കി​ത്തീ​ർ​ക്കാ​ൻ ​ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ട്.

ജീ​വി​ത​വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി​യാ​യ കാ​ര്യ​ങ്ങ​ൾ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ര​സ​ക​ര​മാ​യ ക​ഥ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ.'