'ഉ​ന്ന​ത​ത്തി​ലേ​ക്ക്'
ഉ​ന്ന​ത​ത്തി​ലേ​ക്ക്
'ഫാ.​ മാ​ത്യു താ​ന്നി​യ​ത്ത്
പേ​ജ് 88
വി​ല ₹ 90

ഐ​റീ​ൻ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍9605770005

വി​ശ്വാ​സ​ജീ​വി​ത​ത്തിൽ ആ​ത്മീ​യ വീ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​നും വി​ശ്വാ​സ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ഉ​ത​കു​ന്ന പ​തി​നൊ​ന്ന് ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളാ​ണ് ഗ്രന്ഥത്തിലെ ഉ​ള്ള​ട​ക്കം.

വി​ശ്വാ​സ​വ​ഴി​ക​ളി​ൽ ഏ​റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് ദൈ​വോ​ത്മു​ഖ​ജീ​വി​തം ന​യി​ക്കാ​ൻ ഓ​രോ വ്യ​ക്തി​യെ​യും സ​ഹാ​യി​ക്കു​ക​യും ആ​ധ്യാ​ത്മി​ക​ത​യി​ൽ ആ​ഴ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ഓ​രോ ലേ​ഖ​ന​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്.'