പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമാണ സ്ഥാപനമായ മുംബൈ മസഗോൺ ഡോക്ക് ലിമിറ്റഡിൽ സ്കിൽഡ്/സെമി സ്കിൽഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 1,980 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mazagondock.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 18- 33 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ അഞ്ച്.