ഓയിൽ ഇന്ത്യ ലിമിറ്റഡിനു കീഴിൽ അസമിൽ ഗ്രേഡ് എ, ബി, സി തസ്തികകളിലായി 102 ഒഴിവ്. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവും: സീനിയർ ഓഫീസർ മെക്കാനിക്കൽ (35), സീനിയർ ഓഫീസർ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (9), സീനിയർ ഓഫീസർ-ഇലക്ട്രിക്കൽ (6), സീനിയർ ഓഫീസർ കെമിക്കൽ എൻജിനിയറിംഗ് (6), സീനിയർ ഓഫീസർ -കെമിക്കൽ (6), സീനിയർ അക്കൗണ്ട്സ് ഓഫീസർ/ സീനിയർ ഇന്റേണൽ ഓഡിറ്റർ (5), സീനിയർ ഓഫീസർ -സിവിൽ (5), സീനിയർ ഓഫീസർ-ലീഗൽ/ലാൻഡ് (5), സീനിയർ ഓഫീസർ ജിയോഫിസിക്സ് (4), സീനിയർ ഓഫീസർ -ഇൻഫർമേഷൻ ടെക്നോളജി (3), സീനിയർ ഓഫീസർ -ജിയോളജി (3), സീനിയർ ഓഫീസർ -എച്ച്ആർ (3), സൂപ്രണ്ടിംഗ് എൻജിനിയർ-പ്രൊഡക്ഷൻ (3). സീനിയർ ഓഫീസർ-പബ്ലിക് അഫയേഴ്സ് (2), സീനിയർ ഓഫീസർ -സെക്യൂരിറ്റി (1), സീനിയർ ഓഫീസർ/പെട്രോളിയം (1), സീനിയർ ഓഫീസർ-കമ്പനി സെക്രട്ടറി (1), സീനിയർ ഓഫീസർ -ഫയർ ആൻഡ് സേഫ്റ്റി (1), സീനിയർ ഓഫീസർ -എച്ച്എസ്ഇ (1), ഹിന്ദി ഓഫീസർ - ഒഫീഷ്യൽ ലാംഗ്വേജ് (1), കോൺഫിഡൻഷ്യൽ സെക്രട്ടറി (1).
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://oil-india.com