നാഷണല്‍ ടെക്നിക്കല്‍ റിസേര്‍ച്ച് ഓര്ഗനൈസേഷന് (എന്‍ടിആര്‍ഒ) ടെക്നീഷന്‍ എ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
ടെക്നീഷന്‍ എ: 71 ഒഴിവ്.
യോഗ്യത: പത്താംക്ലാസും ഐടിഐ സര്‍ട്ടിഫിക്കറ്റും.
ശമ്പളം: 19,900- 63,200 രൂപ.
പ്രായം: 18- 27 വയസ്. 2019 ഡിസംബര്‍ 23 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ടയര്‍ 1, ടയര്‍ 2 പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23.
അപേക്ഷിക്കേണ്ട വിധം: www.ntrorectt.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.