മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ മ​ണി​പ്പാ​ൽ യൂണി​വേ​ഴ്സി​റ്റി വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​ജി​നി​യ​റിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന മ​ണി​പ്പാ​ൽ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (എം​ഇ​ടി) വ​ഴി​യാ​ണ് അ​ഡ്മി​ഷ​ൻ. ഏ​പ്രി​ൽ 17 മു​ത​ൽ 29 വ​രെ​യാ​ണ് എം​ഇ​ടി. ഏ​പ്രി​ൽ ആ​റു മു​ത​ൽ പ​ത്തു​വ​രെ ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് ബു​ക്കിം​ഗി​ന് അ​വ​സ​ര​മു​ണ്ട്.

എ​ൻ​ജി​നി​യ​റിം​ഗ്: എ​യ്റോ​നോ​ട്ടി​ക്സ്, ഓ​ട്ടോ​മൊ​ബൈ​ൽ, ബ​യോ​മെ​ഡി​ക്ക​ൽ, ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ, സി​വി​ൽ, കം​പ്യൂ​ട്ടർ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ, മെ​ക്കാ​നി​ക്ക​ൽ, മെ​ക്കാ​ട്രോ​ണി​ക്സ്, പ്രി​ന്‍റ് ആ​ൻ​ഡ് മീ​ഡി​യ ടെ​ക്നോ​ള​ജി, ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ലാ​ണ് ബി​ടെ​ക് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി, ജ​യ്പൂ​രി​ലെ മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി, സി​ക്കിം മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലേ​ക്ക് ബി​ടെ​ക് കോ​ഴ്സി​ന് ഒ​റ്റ അ​പേ​ക്ഷ മ​തി.

ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് ഡി​സൈ​ൻ: ബി​ആ​ർ​ക്ക്, ഫാ​ഷ​ൻ ഡി​സൈ​ൻ, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും എം​എ ഇ​ൻ​റീ​രി​യ​ർ ഡി​സൈ​ൻ, മാ​സ്റ്റേ​ഴ്സ് ഇ​ൻ അ​ർ​ബ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കോ​ഴ്സ്.

മാ​നേ​ജ്മെ​ന്‍റ്: ഇ- ​ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റ്സ്, പ്ര​ഫ​ഷ​ണ​ൽ, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യ്ൻ, ഹ്യൂ​മ​ൻ റി​സോ​ഴ്സ്, മാ​ർ​ക്ക​റ്റിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ടൂ​റി​സം, ഫാ​മി​ലി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് , ഇ​ൻ​ഷ്വ​റ​ൻ​സ് ആ​ൻ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ൽ ബി​ബി​എ. കൂ​ടാ​തെ ബി​കോം, എം​കോം, എം​ബി​എ, പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.

ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് , മീ​ഡി​യാ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ലൈ​ഫ് സ​യ​ൻ​സ​സ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ, ന​ഴ്സിം​ഗ്, ഫാ​ർ​മ​സി, പ​ബ്ലി​ക് ഹെ​ൽ​ത്ത്, സോ​ഷ്യ​ൽ വ​ർ​ക്സ് കോ​ഴ്സു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

വി​ലാ​സം: ഡ​യ​റ​ക്ട​ർ അ​ഡ്മി​ഷ​ൻ​സ്, മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി, മ​ണി​പ്പാ​ൽ, ക​ർ​ണാ​ട​ക -576104. ഫോ​ണ്‍: +919243777733. https://manipal.edu.