യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷമിച്ചു. മിനിസ്ട്രി ഓഫ് മൈൻസിൽ അസിസ്റ്റന്റ് ജിയോ ഫിസിസ്റ്റ് തസ്തികയിൽ 17 ഒഴിവുകളുണ്ട്.
സയന്റിസ്റ്റ് ബി (ജിയോ ഫിസിക്സ്)- രണ്ട്, സയന്റിസ്റ്റ് ബി (ഫിസിക്സ്)- രണ്ട്, സയന്റിസ്റ്റ് ബി (കെമിസ്ട്രി)- ഒന്ന്, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്- 17, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി)- മൂന്ന്, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ( കാർഡിയോ തൊറാസിക് സർജറി)- നാല്, സീനിയർ ഡിവിഷൽ മെഡിക്കൽ ഓഫീസർ (കാൻസർ സർജറി)- മൂന്ന്, സിസ്റ്റം അനലിസ്റ്റ്- അഞ്ച്, സ്പെഷലിസ്റ്റ്/ഗ്രേഡ് മൂന്ന് (മൈക്രോബയോളജി/ബാക്ടീരിയോളജി)- അഞ്ച്, സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് (നെഫ്രോളജി)- ഒന്ന്, സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന്- രണ്ട്, ലക്ചറർ ഇൻ ഇംഗ്ലീഷ്- ഒന്ന്, വെറ്ററിനറി സർജൻ അസിസ്റ്റന്റ്-ഒന്പത് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.upsconlin e.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.