ബി​ഇ​സി​ഐ​എ​ലി​ൽ അ​വ​സ​രം
ബ്രോ​ഡ്കാ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ബി​ഇ​സി​ഐ​എ​ൽ) വി​വി​ധ ത​സ്തി​ക​കളി​ലെ ഒഴിവുകളി ലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

1. സൈ​ബ​ർ ക്രൈം ​ത്രെ​റ്റ് ഇ​ന്‍​റ​ലി​ജ​ൻ​സ് അ​ന​ലി​സ്റ്റ്: ഒ​ന്ന്.
2. ഡി​ജി​റ്റ​ൽ ഫോ​റ​ൻ​സി​ക് എ​ക്സ്പേ​ർ​ട്ട്: ര​ണ്ട്.
3. സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ/ സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റി​സേ​ർ​ച്ച​ർ: മൂ​ന്ന്.
4. സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ/ സോ​ഫ്റ്റ്‌​വെ​യ​ർ പ്രോ​ഗ്രാ​മ​ർ: മൂ​ന്ന്.
5. ക​ണ്ട​ന്‍റ് ഡെ​വ​ല​പ്പ​ർ: ഒ​ന്ന്.
6. മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് എ​ക്സ്പേ​ർ​ട്ട്: 12
7. നെ​റ്റ് വ​ർ​ക്ക് ഫോ​റ​ൻ​സി​ക് എ​ക്സ്പേ​ർ​ട്ട്: ര​ണ്ട്.
8. മെ​മ്മ​റി ഫോ​റ​ൻ​സി​ക് എ​ക്സ്പേ​ർ​ട്ട്: ര​ണ്ട്.
9. മാ​ൽ​വെ​യ​ർ എ​ക്സ്പേ​ർ​ട്ട്: എ​ട്ട്.
10. ക്ലൗ​ഡ് ഫോ​റ​ൻ​സി​ക് എ​ക്സ്പേ​ർ​ട്ട്: നാ​ല്.
11. ക്രി​പ്റ്റോ അ​ന​ലി​സ്റ്റ്: നാ​ല്.
12. ഡേ​റ്റാ അ​ന​ലി​സ്റ്റ്: ര​ണ്ട്.
13. മാ​ൽ​വെ​യ​ർ റി​സേ​ർ​ച്ച​ർ: ഒ​ന്ന്.
14. ഓ​പ്പ​ണ്‍ സോ​ഴ്സ് ഇ​ന്‍​റ​ലി​ജ​ൻ​സ് പ്രൊ​ഫ​ഷ​ണ​ൽ​സ്: നാ​ല്.
15. പ്രോ​ഗ്രാം മാ​നേ​ജ​ർ: ഒ​ന്ന്.
16. സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​സ്എം​ഇ: ഒ​ന്ന്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക. ഇ-​മെ​യി​ൽ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് ആ​റ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.becil.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.