യു​റേ​നി​യം കോ​ർ​പ​റേ​ഷ​നി​ൽ അ​വ​സ​രം
ആ​റ്റോ​മി​ക് എ​ന​ർ​ജി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ യു​റേ​നി​യം കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റി​ഡ് (യു​സി​ഐ​എ​ൽ) വി​വി​ധ ത​സ്തി​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​സി​ഐ​എ​ലി​ന്‍റെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ജാ​ഡു​ഗു​ഡ മൈ​ൻ​സ് പി.​ഒ, ഈ​സ്റ്റ് സിം​ഗ്ഭും ജി​ല്ല, ജാ​ർ​ഖ​ണ്ഡി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഗ്വാ​ജേ​റ്റ് ഓ​പ്പ​റേ​ഷ​ണ​ൽ ട്രെ​യി​നി(​കെ​മി​ക്ക​ൽ): നാ​ല്.
മൈ​നിം​ഗ് മേ​റ്റ്-​സി: 52
ബോ​യി​ല​ർ-​കം-​കം​പ്ര​സ​ർ അ​റ്റ​ൻ​ഡ​ന്‍റ്-​എ: മൂ​ന്ന്
വൈ​ൻ​ഡിം​ഗ് എ​ൻ​ജി​ൻ ഡ്രൈ​വ​ർ-​ബി: 1
ബ്ലാ​സ്റ്റ​ർ-​ബി: നാ​ല്
അ​പ്ര​ന്‍റീ​സ് (മൈ​നിം​ഗ് മേ​റ്റ്): 53
അ​പ്ര​ന്‍റീസ്്(​ലാ​ബോ​ർ​ട്ട​റി അ​സി​സ്റ്റ​ന്‍റ്): ആ​റ്.

അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ. എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ​ർ, വ​നി​ത​ക​ൾ എ​ന്നി​വ​ർ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.uraniumcorp.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: മേ​യ് 22.