ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആര്‍എസി (റിക്രൂട്ട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് ബി (ഇസിഇ, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്)- 116 ഒഴിവ്.
സയന്റിസ്റ്റ് ബി (ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്/ മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിംഗ്, ഫിസിക്സ്, കെമിസ്ട്രി, കെമിക്കല്‍ എന്‍ജിനിയറിംഗ്, എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്)- 57
സയന്റിസ്റ്റ് ബി (സൈക്കോളജി)- 10.
പ്രായം: 28- 30 വയസ്.
യോഗ്യത: എന്‍ജിനിയറിംഗ് വിഭാഗക്കാര്‍ക്ക്- ഫസ്റ്റ്ക്ലാസ് എന്‍ജിനിയറിംഗ് ബിരുദവും ഗേറ്റ് സ്കോറും.
ഫിസിക്സ്/ കെമിസ്ട്രി: ഫസ്റ്റ് ക്ലാസ് എംഎസ്സിയും ഗേറ്റ് സ്കോറും.
സൈക്കോളജി: ഫസ്റ്റ് ക്ലാസ് സൈക്കോളജിയും നെറ്റ് യോഗ്യതയും.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17.