ഡി​ആ​ർ​ഡി​ഒ​യി​ൽ 150 അ​പ്ര​ന്‍റീ​സ്
ഡി​ഫ​ൻ​സ് റി​സേ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല്പ​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്യാ​സ് ട​ർ​ബൈ​ൻ റി​സേ​ർ​ട്ട് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ൽ 150 അ​പ്ര​ന്‍റീ​സ് ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ, ഐ​ടി​ഐ വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റീ​സ്: 80
മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്ഷ​ൻ/ ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രൊ​ഡ​ക്ഷ​ൻ 30

എ​റോ​നോ​ട്ടി​ക്ക​ൽ/​എ​റോ​സ്പേ​സ്- 15
ഇ​ല​ക്‌​ട്രി‌​ക്ക​ൽ/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ടെ​ലി​ക്കോം 12
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി- 18

മെ​റ്റ​ല​ർ​ജി/ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്-​നാ​ല്
ഡി​പ്ലോ​മ അ​പ്ര​ന്‍റീ​സ് 30

മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്ഷ​ൻ/ ടൂ​ൾ ആ​ൻ​ഡ് ഡൈ ​ഡി​സൈ​ൻ- 15
ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ/ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ-10
കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് അ​ഞ്ച്.
ഐ​ടി​ഐ അ​പ്ര​ന്‍റീ​സ്- 40

മെ​ഷീ​നി​സ്റ്റ്- അ​ഞ്ച്, ഫി​റ്റ​ർ- എ​ട്ട്, ട​ർ​ണ​ർ- അ​ഞ്ച്, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ- നാ​ല്, വെ​ൽ​ഡ​ർ- ര​ണ്ട്, ഷീ​റ്റ് മെ​റ്റ​ൽ വ​ർ​ക്ക്-​ര​ണ്ട്, കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്- 12, ഹെ​ൽ​ത്ത് സേ​ഫ്റ്റി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്- ര​ണ്ട്. 2018ന് ​മു​ന്പ് പാ​സാ​യ​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 29. വി​വ​ര​ങ്ങ​ൾ​ക്ക് www.rac.gov.in .