മിൽമയുടെ മലബാർ മേഖലയിലെ ഘടകമായ കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂണിയർ അസിസ്റ്റന്റ്: 29
ടെക്നീഷൻ ഗ്രേഡ് രണ്ട് (ഇലക്ട്രീഷ്യൻ): ആറ്.
ടെക്നീഷൻ ഗ്രേഡ് രണ്ട് (ഇലക്ട്രോണിക്സ്): മൂന്ന്
ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (എംആർഎസി): ആറ്.
പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന്: 55
എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.milm a.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25.