റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, പിന്നാക്ക വിഭാഗ വികസന കോർപേറഷനിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ 42 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസ്റ്റ് തീയതി 15.09.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 രാത്രി 12. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ് ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാറ്റഗറി നന്പർ: 342/2021
അസിസ്റ്റന്റ് പ്രഫസർ
ഇൻഫെഷസ് ഡിസീസ്
മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്
കാറ്റഗറി നന്പർ: 343/2021
അസിസ്റ്റന്റ് പ്രഫസർ
രചനാശരീര
ആയുർവേദ മെഡിക്കൽ
എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 344/2021
അസിസ്റ്റന്റ് പ്രഫസർ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന
ആയുർവേദ മെഡിക്കൽ
എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 345/2021
അസിസ്റ്റന്റ് മാനേജർ
കേരള സ്റ്റേറ്റ് പിന്നാക്ക വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 346/2021
ജൂണിയർ മാനേജർ
ക്വാളിറ്റി അഷ്വറൻസ്
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപേറഷൻ ലിമിറ്റിഡ്
കാറ്റഗറി നന്പർ: 347/2021
റേഡിയോഗ്രാഫർ
ഗ്രേഡ് രണ്ട്
മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്
കാറ്റഗറി നന്പർ: 348/2021
ജൂണിയർ അസിസ്റ്റന്റ്
കേരള സ്റ്റേറ്റ് പിന്നാക്കവികസന കോർപറേഷൻ ലിമിറ്റിഡ്
കാറ്റഗറി നന്പർ: 349/2021
ഫിനാൻസ് മാനേജർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ
ലിമിറ്റഡ്
കാറ്റഗറി നന്പർ: 350/2021
ഫിനാൻസ് മാനേജർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 351/2021
സിസ്റ്റം അനലിസ്റ്റ്
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി)
കാറ്റഗറി നന്പർ: 352/2021
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പാർട്ട് രണ്ട് (സൊസൈറ്റി)
കാറ്റഗറി നന്പർ: 353/2021
മാർക്കറ്റിംഗ് മാനേജർ
(ഫെർട്ടിലൈസർ)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി)
കാറ്റഗറി നന്പർ: 354/2021
മാർക്കറ്റിംഗ് മാനേജർ
(ഫെർട്ടിലൈസർ)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പാർട്ട് രണ്ട് (സൊസൈറ്റി)
കാറ്റഗറി നന്പർ: 355/2021
ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ (ഓയിൽ സീഡ്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് രണ്ട്
(ജനറൽ കാറ്റഗറി)
കാറ്റഗറി നന്പർ: 356/2021
ഡെപ്യൂട്ടി മാർക്കറ്റിംഗ്
മാനേജർ (ഓയിൽ സീഡ്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് രണ്ട്
(സൊസൈറ്റി)
കാറ്റഗറി നന്പർ: 357/2021
ഡെപ്യൂട്ടി മാർക്കറ്റിംഗ്
മാനേജർ (സ്പൈസസ്)
പാർട്ട് ഒന്ന് (ജനറൽ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ
ലിമിറ്റഡ്
കാറ്റഗറി നന്പർ: 358/2021
ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ (സ്പൈസസ്)
പാർട്ട് രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 359/2021
ഓഫീസ് മാനേജർ
പാർട്ടി ഒന്ന് (ജനറൽ)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ
ലിമിറ്റഡ്
കാറ്റഗറി നന്പർ: 360/2021
ഓഫീസ് മാനേജർ
പാർട്ടി രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ
ലിമിറ്റഡ്
കാറ്റഗറി നന്പർ: 361/2021
എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കണ്സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 362/2021
സെക്യൂരിറ്റി ഗാർഡ്
ഗ്രേഡ് രണ്ട്
കേരള ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിംഗ് കന്പനി
ലിമിറ്റഡ്
കാറ്റഗറി നന്പർ: 363/2021
ഫീൽഡ് ഓഫീസർ പാർട്ട്
ഒന്ന് (ജനറൽ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ
ലിമിറ്റഡ്
കാറ്റഗറി നന്പർ: 364/2021
ഫീൽഡ് ഓഫീസർ പാർട്ട്
രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 365/2021
ഹൈസ്കൂൾടീച്ചർ
(ഫിസിക്കൽ സൻസ്)
മലായളം മീഡിയം
വിദ്യാഭ്യാസം
തസ്തിക മാറ്റം വഴി
കാറ്റഗറി നന്പർ: 366/2021
ഓക്സിലറി നഴസ്
മിഡ്വൈഫ്
ഇൻഷ്വറൻസ് മെഡിക്കൽ
സർവീസസ്
കാറ്റഗറി നന്പർ: 367/2021
ഷോഫെർ ഗ്രേഡ് രണ്ട്
ടൂറിസം
കാറ്റഗറി നന്പർ: 368/2021
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
റവന്യു
കാറ്റഗറി നന്പർ: 369/2021
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
(സ്പെഷൽ റിക്രൂട്ട്മെന്റ്
എസ്ടി)
വിവിധം
കാറ്റഗറി നന്പർ: 370/2021
ക്ലർക്ക്
(സ്പെഷൽ റിക്രൂട്ട്മെന്റ്
എസ്ടി)
കാറ്റഗറി നന്പർ: 371/2021
ഡ്രൈവർ കം-ഓഫീസ്
അറ്റൻഡന്റ് (എച്ച്ഡിവി)
(സ്പെഷൽ റിക്രൂട്ട്മെന്റ്
എസ്ടി)
എൻസിഎ വിജ്ഞാപനം
കാറ്റഗറി നന്പർ 372- 383/ 2021
അസിസ്റ്റന്റ് പ്രഫസർ
മൈക്രോബയോളിജി, തമിഴ്, മ്യൂസിക്, അറബിക്, ഉർദു,
മാത്തമാറ്റിക്സ്
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in സന്ദർശിക്കുക.