കണ്‍സൾട്ടന്റ്/ സബ്ജക്ട് സ്പെഷലിസ്റ്റ്/ അനലിസ്റ്റ് തസ്തികയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്ക് കരാർ നിയമനമാണ്. അഞ്ചു വർഷം വരെ നീട്ടാം.
ഡേറ്റാ സയന്റിസ്റ്റ് (ഡേറ്റ അനലിസ്റ്റ്): മൂന്ന്.
ഡേറ്റാ എൻജിനിയർ (ഡേറ്റ അനലിസ്റ്റ്): ഒന്ന്
ഐടി സെക്യൂരിറ്റി എക്സ്പേർട്ട് (ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ): മൂന്ന്
ഡേറ്റ സയന്റിസ്റ്റ് (ഡേറ്റ അനലിസ്റ്റ്)- മൂന്ന്
ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി: എട്ട്
ഐടി പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ- ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി- ആറ്
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ- മൂന്ന്
ഇക്കണോമിസ്റ്റ് (മൈക്രോ-ഇക്കണോമിക്സ് മോഡലിംഗ്): ഒന്ന്.
ഡേറ്റാ അനലിസ്റ്റ് (അപ്ലൈഡ് മാത്തമാറ്റിക്സ്): ഒന്ന്
ഡേറ്റാ അനലിസ്റ്റ് (അപ്ലൈഡ് ഇക്കണോമിക്സ്): രണ്ട്
ഡേറ്റാ അനലിസ്റ്റ് (അപ്ലൈഡ് ടിഎബിഎം/ എച്ച്എഎൻകെ മോഡൽസ്): രണ്ട്.
അനലിസ്റ്റ് (ക്രെഡിറ്റ് റിസ്ക്): ഒന്ന്.
സീനിയർ അനലിസ്റ്റ് (ക്രെഡിറ്റ് റിസ്ക്): ഒന്ന്
സീനിയർ അനലിസ്റ്റ് (മാർക്കറ്റ് റിസ്ക്): ഒന്ന്
സീനിയർ അനലിസ്റ്റ് (ലിക്വിഡിറ്റി റിസ്ക്): ഒന്ന്.
അനലിസറ്റ് (സ്ട്രസ് ടെസ്റ്റിംഗ്): രണ്ട്
അനലിസ്റ്റ് (ഫോറെക്സ് ആൻഡ് ട്രേഡ്സ്): മൂന്ന്
ഐടി-സൈബർ സെക്യൂരിറ്റി അനലിസ്റ്റ്: എട്ട്.
കണ്‍സൾട്ടന്റ് അക്കൗണ്ടിംഗ്: മൂന്ന്
ഐടി പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് ആൻഡ് ബാങ്ക് അക്കൗണ്ട്സ്- മൂന്ന്.
കണ്‍സൾട്ടന്റ്-അക്കൗണ്ടിംഗ്/ ടാക്സ്: ഒന്ന്.
ബിസിനസ് അനലിസ്റ്റ്: ഒന്ന്
ലീഗൽ കണ്‍സൾട്ടന്റ്: ഒന്ന്.
ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒന്ന്.
അപേക്ഷാ ഫീസ്: 600 രൂപയും 18 ശതമാനം ജിഎസ്ടിയും. എസ്സി/എസ്ടി/ വികലാംഗ വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11.
കൂടുതൽ വിവരങ്ങൾക്ക്: www.rbi.org സന്ദർശിക്കുക.