സി​നി​മ​ക​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കാ​ൻ അ​ജി​ത്ത്? അ​ന്പ​ര​ന്ന് ആ​രാ​ധ​ക​ർ
Tuesday, October 18, 2022 11:04 AM IST
ന​ട​ന്‍ അ​ജി​ത്ത് സി​നി​മ​യി​ല്‍ നി​ന്ന് ചു​രു​ങ്ങി​യ കാ​ല​ത്തേ​ക്ക് ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു​വെ​ന്ന് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. ലൈ​ക പ്രൊ​ഡ​ക്ഷ​ൻ നി​ർ​മി​ച്ച് വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കാ​നാ​ണ് താ​രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ബൈ​ക്ക് റൈ​ഡിം​ഗി​ൽ അ​തീ​വ ത​ൽ​പ​ര​നാ​യ താ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പ​ര്യ​ട​നം ന​ട​ത്ത​നാ​യാ​ണ് ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ഏ​ഴ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​നാ​ണ് അ​ജി​ത്തി​ന്‍റെ തീ​രു​മാ​നം.

ലോ​ക സ​ഞ്ചാ​രം ഇ​ഷ്ട​പെ​ടു​ന്ന താ​ര​ത്തി​ന് സി​നി​മാ തി​ര​ക്കു​ക​ള്‍ കാ​ര​ണം ഇ​ത്ര​യും കാ​ലം അ​തു ന​ട​ന്നി​ല്ല. നീ​ണ്ടു​പോ​യ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​നൊ​രു​ങ്ങു​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ 62-ാമ​ത്തെ ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കും. 63-ാമ​ത്തെ ചി​ത്ര​ത്തി​ന് താ​രം ആ​ര്‍​ക്കും ഡേ​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു.

വ​ലി​മൈ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം എ​ച്ച് വി​നോ​ദു​മാ​യി ഒ​ന്നി​ക്കു​ന്ന 'തു​ണി​വാ'​ണ് അ​ജി​ത്ത് ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം. മ​ഞ്ജു വാ​ര്യ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.