അ​നു ഇ​മ്മാ​നു​വേ​ലി​ന്‍റെ ഉ​ർ​വ​സി​വോ രാ​ക്ഷ​സി​വൊ; ടീ​സ​ർ
Thursday, October 13, 2022 11:52 AM IST
അ​ല്ലു സി​രി​ഷ്, അ​നു ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഉ​ർ​വ​സി​വോ രാ​ക്ഷ​സി​വൊ. രാ​കേ​ഷ് സാ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സു​നി​ല്‍, വെ​ണ്ണെ​ല കി​ഷോ​ർ, കേ​ദ​ർ ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. അ​ല്ലു അ​ര​വി​ന്ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​വം​ബ​ർ നാ​ലി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.