University News
പ​രീ​ക്ഷാ​ഫ​ലം
2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ൽ​സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ (ട​ഘ​ഇ​ങ)/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2023 ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം ഫി​നാ​ൻ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റി​സ്ട്ര​ക്ച്ചേ​ർ​ഡ് കോ​ഴ്സ് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

2024 ഏ​പ്രി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 10 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15, 16, 17 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

വി.​എ​സ്.​ലേ​ഖ, സ്വാ​തി സു​കു, ടി.​കെ. സി​ന്ധു , പി.​ആ​ർ. സ​തീ​ഷ് ച​ന്ദ്ര​ൻ (കെ​മി​സ്ട്രി), ആ​ർ. ഹ്രി​ഷി രാ​ജ്. , ല​ക്ഷ്മി പി., ​രാ​ജേ​ഷ് എ., ​വി​ഷ്ണു പി., ​ആ​മി​ന എ., ​അ​നൂ​പ് പി.​ആ​ർ., ലി​ജി ജോ​ളി (കൊ​മേ​ഴ്സ്), സ്വ​പ്ന കു​മാ​ർ കെ., ​ലാ​ലി​നി എം., ​അ​ശ്വ​തി എ​സ്., സി​ന്ധു കെ.​കെ. (ഹി​സ്റ്റ​റി), ജി​സ്‌​സ എ​സ്., സി​നി എ​ൽ., ജി​ഷ ഏ​ബ്ര​ഹാം, വി​നോ​ദ് പി.​കെ. (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), അ​മ്ജി​ത്ത് എ​സ്. (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), ദീ​പു ദാ​സ് എ​ൻ., തോ​മ​സ് മാ​ത്യു, ത​നീ​റ്റ ഇ​ലൂ ഫി​ലി​പ് (ഇ​ക്ക​ണോ​മി​ക്സ്), ഗാ​യ​ത്രി ജെ.​എ., ഷാ​നി​യ ജെ​യിം​സ് (ജി​യോ​ള​ജി), അ​ഞ്ജ​ലി ജ​യ​ൻ, അ​ഖി​ലേ​ഷ് എ​സ്.​വി. നാ​യ​ർ, വി​നി​ത എ​സ്.​ബാ​ബു (ബോ​ട്ട​ണി), മോ​ഹി​നി ജി. (​സോ​ഷ്യോ​ള​ജി), റാ​ണി എ​ൽ. (ഡെ​മോ​ഗ്ര​ഫി), ഷാ​ഹി​ന കെ. (​ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ന്‍റ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്), വി​ജി. ആ​ർ., സു​റു​മി ബി., ​പാ​ർ​വ്വ​തി സു​രേ​ന്ദ്ര​ൻ (ബ​യോ​ടെ​ക്നോ​ള​ജി), ഷി​ജി​ന ബീ​ഗം എ​ൻ., ജി​ജി​ൻ ആ​ർ. (ബ​യോ​കെ​മി​സ്ട്രി), നി​ര​ഞ്ജ​ന നാ​യ​ർ പി., ​ഹ​ബീ​ൻ എ​ച്ച്. (ഇം​ഗ്ലീ​ഷ്), പാ​ർ​വ്വ​തി സു​ധാ​ക​ർ എ​സ്., സെ​ൽ​വ​മാ​രി എ​സ്. (എ​ജ്യൂ​ക്കേ​ഷ​ൻ), ശി​വ​കു​മാ​ർ ആ​ർ.​പി., പ്രി​യ​ങ്ക ഗോ​വി​ന്ദ്, മാ​യ ബി​ന്ദു പി.​ബി. (മ​ല​യാ​ളം), മി​നി മോ​ഹ​ൻ​ദാ​സ് (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍റ് ഫി​ഷ​റീ​സ്), ന​ജീ​ബ് എ​സ്. (സു​വോ​ള​ജി), അ​മ​ത്ത് നൂ​റ (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), ബി​ജി എം.​എ​സ്.,അ​ഞ്ജ​ന പി.​എം. (ഫി​സി​ക്സ്), അ​ജേ​ഷ് വി.​വി. (ലിം​ഗ്വി​സ്റ്റി​ക്സ്), ഷൈ​നി ആ​ർ. (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​ന് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.