University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 16, 18, 22, 24, 26, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
മാ​​ർ​​ച്ച് 23, 25, 27, 31, ഏ​​പ്രി​​ൽ ര​​ണ്ട്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 16, 18, 22, 24, 26, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. സ​​മ​​യ ​​ക്ര​​മം : ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ. വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

മാ​​ർ​​ച്ച് 23, 25, 27, 31, ഏ​​പ്രി​​ൽ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​എ​​സ്‌​​സി. സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 16, 18, 22, 24, 26 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. സ​​മ​​യ​​ക്ര​​മം രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

മാ​​ർ​​ച്ച് 23, 25, 27, 30, ഏ​​പ്രി​​ൽ ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 17, 19, 22, 24, 26, 29, ജൂ​​ലൈ ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

മാ​​ർ​​ച്ച് 20 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ​​സ് വ്യാ​​ക​​ര​​ണ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ​​സ് വേ​​ദാ​​ന്ത (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (സി​​ബി​​സി​​എ​​സ്എ​​സ് 20092012 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2011 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 2011 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ൽ​​ക​​ണം.

2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (സി​​ബി​​സി​​എ​​സ്എ​​സ് 20092012 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2011 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 2011 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ൽ​​ക​​ണം.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (സി​​എ​​സ്എ​​സ് ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2012 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 2012 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ൽ​​ക​​ണം.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ മൂ​​ല്യ​​നി​​ർ​​ണ​​യം നാ​​ളെ മു​​ത​​ൽ

ആ​​റാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ (സി​​ബി​​സി​​എ​​സ്) ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം ഒ​​ന്പ​​ത് മേ​​ഖ​​ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കും. നാ​​ളെ കൊ​​മേ​​ഴ്സ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​ധ്യാ​​പ​​ക​​രും 12ന് ​​ആ​​ർ​​ട്സ്, സ​​യ​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​ധ്യാ​​പ​​ക​​രും മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​ര​​ട​​ക്കം ഹാ​​ജ​​രാ​​ക​​ണം. കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് (ഫോ​​ണ്‍: 9562869005), ച​​ങ്ങാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജ് (9447364493), കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജ് (9446323239), പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് (9656828422), തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് (9946554827), മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജ് (9447384554), ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ് (8075478265), ല​​ബ്ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ് (8281319301), അ​​ടി​​മാ​​ലി കാ​​ർ​​മ​​ൽ​​ഗി​​രി കോ​​ള​​ജ് (9744409010) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ൾ. അ​​ധ്യാ​​പ​​ക​​ർ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ർ​​ദ്ദേ​​ശി​​ച്ചി​​ട്ടു​​ള്ള കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ച് വേ​​ണം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തേ​​ണ്ട​​ത്.

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലെ വി​​വി​​ധ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്തു​​ന്ന​​തി​​നു ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പു​​തി​​യ ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ ര​​ണ്ട് (അ​​ക്കാ​​ദ​​മി​​ക്) പി.​​വൈ. ഹാ​​രി​​സി​​നെ നി​​യ​​മി​​ച്ച് ഉ​​ത്ത​​ര​​വാ​​യി.
...