University News
ഇ​​​ന്‍റ​​​ർ ഡി​​​സി​​​പ്ലി​​​ന​​​റി ട്രാ​​​ൻ​​​സ്ലേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എം​​​ടെ​​​ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ​​​ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ബാ​​​ർ​​​ട്ട​​​ൻ ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്റ​​​ർ​​​ഡി​​​സി​​​പ്ലി​​​ന​​​റി ട്രാ​​​ൻ​​​സ്ലേ​​​ഷ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ടെ​​​ക് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​ഇ/​​​ബി​​​ടെ​​​ക് ഡി​​​ഗ്രി എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. www.tplc.gecbh.ac.in/www.gecbh.ac.in ഫോ​​​ൺ: 7736136161/ 9995527866. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 15.
More News