University News
2015 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബിടെ​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു വ​ർ​ഷം കൂ​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2015 സ്കീ​​​മി​​​ലെ ബി ​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി നീ​​​ട്ടി ന​​​ല്കാ​​​ൻ എ ​​​പി ജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തീ​​​രു​​​മാ​​​നി​​​ച്ചു.

2024 ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യാ​​​ണ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 201518 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​ആ​​​നു​​​കൂ​​​ല്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു.
More News